अर्थ : വിസ്താരത്തോട് കൂടി
उदाहरण :
അവന് വിസ്തരിച്ച് തന്റെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു വിസ്തരിച്ച് പറയു എന്താണ് ഉണ്ടായത് എന്ന്
पर्यायवाची : വിശാലമായിട്ട്, വിസ്തരിച്ച്, വ്യക്തമായി, സ്പഷ്ടമായി
अन्य भाषाओं में अनुवाद :
* विस्तार के साथ।
वह विस्तारपूर्वक अपनी बात कह रहा है।