पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വിഷ്കിരം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വിഷ്കിരം   നാമം

अर्थ : ചിറകും വാലും നീളത്തിലുള്ള അത്യന്തം സൌന്ദര്യം ഉള്ള ഒരു വലിയ പക്ഷി.

उदाहरण : മയിൽ ഭാരതത്തിന്റെ ദേശീയ പക്ഷിയാണ്.

पर्यायवाची : കാളകണ്ഡം, കേകി, ചിത്രപത്രകം, ചിത്രപിംഗളം, നീലകണ്ഡം, ബർഹി, ബർഹിണം, ഭുജംഗഭുക്ക്‌, ഭുജാംഗരി, മയില്‍, മയൂരം, മാർജ്ജാരകണ്ഡം, മേഘനാദാനുലാസി, വർഷാമദം, ശാപഠികം, ശിഖാവലം, ശിഖി, ശുക്ളാപാംഗം


अन्य भाषाओं में अनुवाद :

Male peafowl. Having a crested head and very large fanlike tail marked with iridescent eyes or spots.

peacock

अर्थ : ചിറകും ചുണ്ടും ഉള്ള രണ്ടു കാലുള്ള ഉഷ്ണരക്‌തമുള്ള പക്ഷിയുടെ ഉത്പത്തി .

उदाहरण : തടാകത്തിന്റെ തീരത്തു്‌ പലനിറത്തിലുള്ള പക്ഷികള് ഇരിക്കുന്നു.

पर्यायवाची : അണ്ഡജം, ഖഗം, ഗുരുത്മാന്‍, ദ്വിജം, നഗൌകസ്സു്‌, നീഡോത്ഭവന്‍, പക്ഷം, പക്ഷാലു, പക്ഷി, പതംഗം, പതഗം, പതത്രി, പതന്‍, പത്രന്‍, പത്രരഥം, പത്രീ, പറവ, പിത്സത്‌, പ്ളാവി, രാടി, വാജി, വി, വികിരം, വിക്രനാസികം, വിഹംഗം, വിഹംഗമം, വിഹായസ്സു്‌, വുഹഗം, വോമചാരി, ശകുനി, ശകുന്തം, ശകുന്തി, ശുകം


अन्य भाषाओं में अनुवाद :

Warm-blooded egg-laying vertebrates characterized by feathers and forelimbs modified as wings.

bird

चौपाल