अर्थ : ഏതെങ്കിലും വസ്തുവിന്റെ ഉള്ളിലെ ഭാഗം വായു, ദ്രാവകം മുതലായവയാല്‍ നിറയുന്നതു കാരണം അത് കൂടുതലായി വ്യാപിക്കുക അല്ലെങ്കില്‍ വലുതാവുക.
उदाहरण :
ഈ ബലൂണ്‍ ഒരുപാട് വികസിച്ചിട്ടുണ്ട്.
पर्यायवाची : വലുതാവുക, വികസിക്കുക
अन्य भाषाओं में अनुवाद :
किसी वस्तु के भीतर के भाग का हवा, तरल पदार्थ आदि के भर जाने से अधिक फैल जाना या बढ़ जाना।
यह गुब्बारा बहुत फूलता है।अर्थ : ആഘാതം, അസുഖം എന്നീകാരണങ്ങളാല്‍ ശരീരത്തിലെ ഏതെങ്കിലും ഭാഗം (സാധാരണയായി വേദനയോടുകൂടി)വീര്ക്കുക.
उदाहरण :
അടി കിട്ടിയതു കൊണ്ട് അവന്റെ മുട്ട് വീങ്ങി പോയി.
पर्यायवाची : കല്ലിക്കുക, തിണര്ക്കുക, മുഴയ്ക്കുക, വീങ്ങുക
अन्य भाषाओं में अनुवाद :