अर्थ : നശിക്കുക
उदाहरण :
ഭൂകമ്പത്തില്‍ രാമന്റെ വീട് നിലം പൊത്തി
पर्यायवाची : നശിക്കുക, നിലംപരിശാക്കുക, നിലംപൊത്തുക
अन्य भाषाओं में अनुवाद :
अर्थ : നിഷ്ക്രീയരാകുന്ന കളിക്കാരെ പുറത്താക്കുന്നത്
उदाहरण :
ഇന്ന് പാകിസ്ഥാന്റെ നാലു വിക്കറ്റ് എൺപത്തിമൂന്നിൽ തന്നെ ഇല്ലാതായി
पर्यायवाची : തോൽക്കുക, പരാജയപ്പെടുക
अन्य भाषाओं में अनुवाद :
क्रिकेट के खेल में विकेट का गिरना यानि बल्लेबाजी करने वाली टीम के खिलाड़ी का असफल होने पर खेल से बाहर होना।
आज पाकिस्तान के चार विकेट तिरासी के ही स्कोर पर गिर गए।अर्थ : മുകളില്‍ നിന്ന് താഴേക്ക് വരുക.
उदाहरण :
മൊന്തയിലെ പാല് മറിഞ്ഞുപോയി.
पर्यायवाची : തുളുമ്പിവീഴുക, മറിയുക
अन्य भाषाओं में अनुवाद :
Descend in free fall under the influence of gravity.
The branch fell from the tree.अर्थ : മണ്ണില്‍ വീഴുക അല്ലെങ്കില്‍ കിടക്കുക
उदाहरण :
അവന് മാപ്പ് ചോദിക്കുവാനായി എന്റെ കാലുകളില്‍ വീണു
अन्य भाषाओं में अनुवाद :
Drop oneself to a lower or less erect position.
She fell back in her chair.अर्थ : അനുകൂലമാവുക
उदाहरण :
എടേ! ആ പെണ്ണ് വീണെടെ
पर्यायवाची : അനുകൂലമാവുക, വശപ്പെടുക
अन्य भाषाओं में अनुवाद :
Have smooth relations.
My boss and I get along very well.