सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : പാല് അല്ലെങ്കില്‍ തൈരു് കടയുമ്പോൾ കിട്ടുന്ന വെണ്ണ ചൂടാക്കിയാല്‍ നെയ്യുണ്ടാക്കാം.
उदाहरण : ഉണ്ണികൃഷ്ണനു വെണ്ണ പ്രിയങ്കരമായിരുന്നു.
पर्यायवाची : നവനീതം
अन्य भाषाओं में अनुवाद :हिन्दी English
दही या दूध मथने से निकला हुआ उसका सार भाग जिसे तपाने से घी बनता है।
An edible emulsion of fat globules made by churning milk or cream. For cooking and table use.
अर्थ : വെണ്ണയില്‍ നിന്ന് ഉണ്ടാക്കിയതു
उदाहरण : ഇതു വെണ്ണയില്‍ ഉണ്ടാക്കിയ മധുര പലഹാരമാണ്.
मक्खन से बना हुआ।
Resembling or containing or spread with butter.
इंस्टॉल करें