अर्थ : യുദ്ധത്തില്‍ അല്ലെങ്കില്‍ കളി മുതലായവയില്‍ ശത്രു അല്ലെങ്കില്‍ മറുപക്ഷക്കാരനെ തോല്‍പ്പിച്ചു നേടുന്ന ജയം.
उदाहरण :
ഇന്നത്തെ കളിയില്‍ ഇന്ത്യക്കു ജയം ലഭിച്ചു.
पर्यायवाची : അടക്കല്‍, അധീനത, ഉല്‍ക്കര്‍ഷ സിദ്ധി, കാര്യ സിദ്ധി, കീഴടക്കല്‍, ജയം, തോല്പ്പിക്കല്, നിഗ്രഹം, ഫല സിദ്ധി, വെറ്റി
अन्य भाषाओं में अनुवाद :