पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വെള്ളി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വെള്ളി   നാമം

अर्थ : നാണയങ്ങള്, ആഭരണങ്ങള്, പാത്രങ്ങള്‍ മുതലായവ ഉണ്ടാക്കാന് സാധിക്കുന്ന വെളുത്ത തിളക്കമുള്ള ഒരു ലോഹം.

उदाहरण : അവന്‍ വെള്ളിയുടെ ആഭരണം ധരിച്ചിരിന്നു.

पर्यायवाची : കളധൂതം, കളധൌതം, ഖർജ്ജുരം, ദുർവർണ്ണം, മഹശുഭ്രം, രജതം, രസനം, രൂപ്യം, ശ്വേതം


अन्य भाषाओं में अनुवाद :

വെള്ളി   നാമവിശേഷണം

अर्थ : വെള്ളി സംബന്ധമായ

उदाहरण : സീത പൂജയ്ക്കാ‍യി വെള്ളി പാത്രത്തിൽ സാമഗ്രികൾ ഒരുക്കിയിരിക്കുന്നു

पर्यायवाची : ഖർജ്ജുരം, ദുർവ്വർണ്ണം, രജതം, രൂപ്യം, ശ്വേതം


अन्य भाषाओं में अनुवाद :

रजत या चाँदी का बना हुआ।

सीता पूजन के लिए राजत पात्र में पूजन सामग्री रख रही है।
चाँदी का, राजत

Made from or largely consisting of silver.

Silver bracelets.
silver

चौपाल