पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വേദനിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വേദനിക്കുക   ക്രിയ

अर्थ : ചില സന്ധികൾ വേദനിക്കുക

उदाहरण : തണൂപ്പ് കാരണം ശരീരം നന്നയി വേദനിക്കുന്നു


अन्य भाषाओं में अनुवाद :

प्रकाश से भर जाना।

हर शाम पूरा शहर रंग-बिरंगी रोशनी से नहाता है।
नहाना

अर्थ : ഏതെങ്കിലും കാര്യം, സംഭവം എന്നിവ കൊണ്ട് മനസ്സില്‍ കഷ്ടം ഉണ്ടാവുക.

उदाहरण : താങ്കളുടെ പ്രവൃത്തികള്‍ കൊണ്ട് ഞാന്‍ അത്യധികം ദുഃഖിക്കുന്നു.

पर्यायवाची : ദുഃഖിക്കുക


अन्य भाषाओं में अनुवाद :

किसी बात या घटना से मन में कष्ट होना।

आपके कारनामों से मैं अत्यधिक व्यथित हूँ।
व्यथित होना

Cause mental pain to.

The news of her child's illness distressed the mother.
distress

अर्थ : പല്ലു്‌ മുതലായവ തുളച്ചു കയറിയിട്ടു്‌ ഉണ്ടാകുന്ന ഭാഗത്തു, ക്സതം, അല്ലെങ്കില്‍ മുറിവുണ്ടാകുക.

उदाहरण : രാത്രിയില്‍ ഉറങ്ങുന്ന നേരത്തു്‌ വളരെ അധികം കൊതുകുകള്‍ കടിച്ചു.

पर्यायवाची : അയവിറക്കുക, ഇറുക്കുക, ഉപദ്രവിക്കുക, കടികൂടുക, കടിക്കുക, കടിച്ചു പൊട്ടിക്കുക, കടിച്ചു മുറിക്കുക, കരളുക, കുത്തിത്തുളയ്ക്കുക, കുത്തുക, കൊത്തുക, ചവയ്ക്കുക, തിന്നുക, ദംശിക്കുക, നീറുക, നോവിക്കുക, നോവുക, പല്ലുകൊണ്ടു, പള്ളുകൊണ്ടു മുറിവേല്പ്പിക്കുക, വേദനിപ്പിക്കുക, വ്രണപ്പെടുത്തുക


अन्य भाषाओं में अनुवाद :

दाँत आदि गड़ाकर खंड, क्षत या घाव करना।

कल उसको कुत्ते ने काटा।
काटना

To grip, cut off, or tear with or as if with the teeth or jaws.

Gunny invariably tried to bite her.
bite, seize with teeth

अर्थ : ദുഃഖിക്കുക അല്ലെങ്കില്‍ ഖേദിക്കുക

उदाहरण : മരിച്ചയാള്‍ ഇനിയൊരിക്കലും തിരിച്ച് വരില്ല നീ അധികം ദുഃഖിച്ചിട്ട് ഒരു കാര്യവും ഇല്ല

पर्यायवाची : ആലോചിച്ചുവിഷമിക്കുക, ദുഃഖിക്കുക


अन्य भाषाओं में अनुवाद :

खेद या दुख करना।

मरा व्यक्ति कभी वापस नहीं आता, आप ज्यादा दुखी मत होइए।
अनमनाना, अरूरना, दुखित होना, दुखी होना, पीड़ित होना, सोचना

Feel grief.

grieve, sorrow

अर्थ : മുറിവ് മുതലായവ കൊണ്ടുളള കഷ്ടപ്പാട്

उदाहरण : “കല്ലിലിടിച്ചതുകൊണ്ട് എന്റെ തലവേദനിക്കാന്‍ തുടങ്ങി”

पर्यायवाची : നോവുക


अन्य भाषाओं में अनुवाद :

चोट आदि लगने पर तक़लीफ़ होना।

पत्थर से टकराते ही मेरे सर में पीड़ा होने लगी।
अहटाना, दर्द होना, दुखना, पिराना, पीड़ा होना

Feel physical pain.

Were you hurting after the accident?.
ache, hurt, suffer

अर्थ : അത്യധികം വേദനിക്കുക

उदाहरण : ഇന്ന് രാവിലെ മുതൽ എന്റെ തൽ വേദനിക്കുന്നു


अन्य भाषाओं में अनुवाद :

इधर-उधर चक्कर लगाना या फैलना।

जल्दी घर चलो आकाश में बादल उमड़-घुमड़ रहे हैं।
उमड़ना-घुमड़ना

Extend in one or more directions.

The dough expands.
expand, spread out

चौपाल