पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വേര്തിരിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : മൂര്ച്ചയുള്ള ആയുധം കൊണ്ട്‌ എതെങ്കിലും വസ്തു മുതലായവയെ രണ്ടാക്കുകയോ പല കഷണങ്ങളാക്കുകയോ ചെയ്യുന്നതു്.

उदाहरण : പൂന്തോട്ടക്കാരന്‍ ചെടികളെ മുറിച്ചുകൊണ്ടിരിക്കുന്നു.

पर्यायवाची : അരിയുക, ഉടിക്കുക, കണ്ടിക്കുക, കഷണങ്ങളാക്കുക, കീറുക, കൊയ്യുക, ചെത്തുക, ഛേദിക്കുക, തുണ്ടം തൂണ്ടമാക്കുക, നുറുക്കുക, പരിച്ഛേദിക്കുക, പിളര്ക്കുക, ഭഞ്ഞിക്കുക, മുറിക്കുക, മൂരുക, വാരുക, വിഭാഗിക്കുക, വെട്ടിക്കുറയ്ക്കുക, വേര്പ്പെടുത്തുക


अन्य भाषाओं में अनुवाद :

धारदार शस्त्र आदि से किसी वस्तु आदि के दो या कई खंड करना या कोई भाग अलग करना।

माली पौधों को काट रहा है।
कलम करना, क़लम करना, काटना, चाक करना

Remove by or as if by cutting.

Cut off the ear.
Lop off the dead branch.
chop off, cut off, lop off

अर्थ : വെവ്വേറെയാക്കുക.

उदाहरण : സീത അരിയില് കലര്ന്നുപോയ പരിപ്പ് വേര്തിരിച്ചുകൊണ്ടിരിക്കുന്നു.

पर्यायवाची : വേറെയാക്കുക


अन्य भाषाओं में अनुवाद :

अलग या पृथक करना।

सीता चावल में मिली दाल को अलग कर रही है।
अलग करना, अलगाना, उचेलना, बगलियाना, बिलगाना, वियुक्त करना, विलग करना, विलगाना

Force, take, or pull apart.

He separated the fighting children.
Moses parted the Red Sea.
disunite, divide, part, separate

चौपाल