पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വേളി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വേളി   നാമം

अर्थ : സ്ത്രീയുടേയും പുരുഷന്റേയും ഇടയില്‍ പതി പത്നി എന്നത് സ്ഥാപിക്കുന്ന പ്രക്രിയ.

उदाहरण : സോഹന്റെ വിവാഹം രാധയുമായി ഉണ്ടായി.

पर्यायवाची : ഉദ്വാഹം, ഉപയമം, ഉപയാമം, പരിണയം, പാണീപീഡനം, പെണ്ണുകെട്ടു, വിവാഹം


अन्य भाषाओं में अनुवाद :

वह धार्मिक या सामाजिक कृत्य या प्रक्रिया जिसके अनुसार स्त्री और पुरुष में पत्नी और पति का संबंध स्थापित होता है।

सोहन की शादी राधा के साथ हुई।
शादी-ब्याह कोई खेल नहीं है।
आवाह, परिणय, बियाह, ब्याह, मैरिज, विवाह, शादी, शादी ब्याह, शादी विवाह, शादी-ब्याह, शादी-विवाह

अर्थ : വിവാഹം അല്ലെങ്കില്‍ അതിന്റെ നിശ്ചയം

उदाहरण : മംഗളയ്ക്ക് ബിലാസ്പൂരില്‍ നിന്ന് കല്യാണം ഉറപ്പിച്ചു

पर्यायवाची : ഉദ്വാഹം, ഉപയമം, ഉപയാമം, കല്യാണം, പരിണയം, പാണീഗ്രഹണം, പാണീപീഡനം, പെണ്കെട്ട്, വിവാഹം


अन्य भाषाओं में अनुवाद :

विवाह अथवा उसका निश्चय।

मंगला के लिए बिलासपुर में संबंध पक्का हो गया है।
रिश्ता, संबंध, सम्बन्ध

अर्थ : വിവാഹിതയായ സ്ത്രീ.

उदाहरण : അയാള്‍ ഭാര്യയെ ജീവനു തുല്യം സ്നേഹിക്കുന്നു.

पर्यायवाची : കളത്രം, കാന്ത, ക്സേത്രം, ജായ, ദാരം, ദ്വിതീയ, പത്നി, പരിഗ്രഹം, പാണിഗൃഹീതി, പ്രണേസ്വരി, പ്രാണനാഥ, ഭരിക്കപ്പെടേണ്ടവള്‍, ഭാര്യ, രമ, രമണി, വധു, വിവാഹം ചെയ്യപ്പെട്ടവള്‍, വിവാഹിത, ശരണി, സപത്നി, സഹധര്മ്മിണി


अन्य भाषाओं में अनुवाद :

A married woman. A man's partner in marriage.

married woman, wife

चौपाल