पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വ്യക്തമായ शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വ്യക്തമായ   ക്രിയാവിശേഷണം

अर्थ : യഥാര്ത്ഥ രൂപത്തില്.

उदाहरण : ഞാന് എന്താണോ പറയുന്നതു, സ്പഷ്ടമായിത്തന്നെ പറയും.

पर्यायवाची : തെളിഞ്ഞ, തെളിവായ, പ്രത്യക്ഷമായ, മങ്ങലില്ലാത്ത, മനസ്സിലാക്കാവുന്ന, വക്രതയില്ലാത്ത, വിശദമായ, സുഗ്രഹമായ, സ്ഫുടമായ


अन्य भाषाओं में अनुवाद :

In an easily perceptible manner.

Could be seen clearly under the microscope.
She cried loud and clear.
clear, clearly

വ്യക്തമായ   നാമവിശേഷണം

अर्थ : തെളിഞ്ഞ

उदाहरण : വ്യക്തമായ കൂലി ഇപ്പോൾ കിട്ടുന്നതാണ്

पर्यायवाची : തെളിഞ്ഞ, വ്യക്തമാക്കിയ


अन्य भाषाओं में अनुवाद :

जिसके सम्पादन में अनुचित या नियम-विरुद्ध बात न हो।

साफ लेन-देन हो तो अच्छा रहता है।
साफ, साफ़

अर्थ : വ്യക്തമാക്കപ്പെട്ട അല്ലെങ്കില് പ്രകടമായത്.

उदाहरण : സ്പഷ്ടമായ കാര്യം എന്തിനു മറച്ചു വെക്കാന്‍ ശ്രമിക്കുന്നു.

पर्यायवाची : വെളിവായ, സ്പഷ്ടമായ


अन्य भाषाओं में अनुवाद :

जिसका अभिव्यंजन हुआ हो या प्रकट किया हुआ।

अभिव्यक्त भाव को छुपाने की कोशिश क्यों कर रहे हो।
अभिव्यंजित, अभिव्यक्त, अभिव्यञ्जित, ज़ाहिर, जात, जाहिर, प्रकट, प्रकटित, प्रगट, व्यक्त

Communicated in words.

Frequently uttered sentiments.
expressed, uttered, verbalised, verbalized

अर्थ : നല്ല രീതിയിൽ ഒരുക്കിയത് അല്ലെങ്കിൽ അലങ്കരിക്കപ്പെട്ടത്

उदाहरण : ഹോട്ടലിന്റെ ഈ മുറി സുസജ്ജിതമാണ്‍

पर्यायवाची : ഒരുക്കമായ, സുസജ്ജിതമായ


अन्य भाषाओं में अनुवाद :

अच्छी तरह सजा या सजाया हुआ।

होटल का वह कमरा सुसज्जित है।
आरास्ता, सुसज्जित

Provided with something intended to increase its beauty or distinction.

adorned, decorated

अर्थ : തെളിഞ്ഞ

उदाहरण : ഫോനിൽ നിന്നും തെളിഞ്ഞ ശബ്ദം വരുന്നു

पर्यायवाची : തെളിഞ്ഞ, വിവരിച്ച, വിശകലനം ചെയ്ത, വിശദമാക്കിയ, വ്യ്ക്തമാക്കിയ


अन्य भाषाओं में अनुवाद :

जो अच्छी तरह सुनाई पड़े।

फोन से साफ़ आवाज नहीं आ रही है।
साफ, साफ़, स्पष्ट

(of sound or color) free from anything that dulls or dims.

Efforts to obtain a clean bass in orchestral recordings.
Clear laughter like a waterfall.
Clear reds and blues.
A light lilting voice like a silver bell.
clean, clear, light, unclouded

चौपाल