अर्थ : ഒരു തെറ്റും കൂടാതെ
उदाहरण :
ഇത്ര തിരക്കിനിടയിലും ഞാന്‍ താങ്കളെ പൂര്ണ്ണമായും തിരിച്ചറിഞ്ഞു
पर्यायवाची : പൂര്ണ്ണമായും, സംശയലേശമില്ലാതെ
अन्य भाषाओं में अनुवाद :
अर्थ : വിസ്താരത്തോട് കൂടി
उदाहरण :
അവന് വിസ്തരിച്ച് തന്റെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു വിസ്തരിച്ച് പറയു എന്താണ് ഉണ്ടായത് എന്ന്
पर्यायवाची : വിവരിച്ച്, വിശാലമായിട്ട്, വിസ്തരിച്ച്, സ്പഷ്ടമായി
अन्य भाषाओं में अनुवाद :
* विस्तार के साथ।
वह विस्तारपूर्वक अपनी बात कह रहा है।अर्थ : ഒരു വ്യതിചലനവും ഇല്ലാതെ
उदाहरण :
എന്താണ് സംഭവിച്ചത് എന്ന് നേരെചൊവ്വെ കൃത്യമായി നീ എന്നോട് പറയണം
पर्यायवाची : കൃത്യമായി, നേരെചൊവ്വെ
अन्य भाषाओं में अनुवाद :