अर्थ : ഏതെങ്കിലും വസ്തു, അങ്കം മുതലായവയില്‍ നിന്നു് ഒരു ഭാഗം പുറത്തെടുക്കുക അല്ലെങ്കില്‍ കുറക്കുക.
उदाहरण :
സര്കാര്‍ ദൈനം ദിന ആവശ്യ വസ്തുക്കളുടെ വില കുറച്ചു.
पर्यायवाची : ഇടിവു്, കുറയ്ക്കല്‍, കുറവാകല്‍, കുറവു്, ചുരുങ്ങല്, ചെറുതായ അവസ്ഥ, ഛേദനം, തേയ്മാനം, ന്യൂനം, പതനം, ലോപം, ശോഷണം
अन्य भाषाओं में अनुवाद :
किसी वस्तु, अंक, आदि में से कोई अंश निकालना या कम करना।
सरकार ने दैनिक आवश्यकताओं की चीज़ों का मूल्य घटाया।अर्थ : ഒരു സംഖ്യയില്‍ നിന്നു വേറൊരു സംഖ്യ കുറയ്ക്കുന്ന പ്രക്രിയ.
उदाहरण :
കുറച്ചതിനു ശേഷം ഉത്തരം നാലായി.
पर्यायवाची : കിഴിക്കല്‍, കുറയ്ക്കല്‍
अन्य भाषाओं में अनुवाद :
An arithmetic operation in which the difference between two numbers is calculated.
The subtraction of three from four leaves one.अर्थ : ഒരു സംഖ്യയില്‍ നിന്നു വേറൊരു സംഖ്യ കുറയ്ക്കുന്ന പ്രക്രിയ.
उदाहरण :
കുറച്ചതിനു ശേഷം ഉത്തരം നാലായി
पर्यायवाची : കിഴിക്കല്‍, കുറയ്ക്കല്‍