पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വ്യാജം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വ്യാജം   നാമം

अर्थ : അസത്യമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

उदाहरण : സത്യത്തിന് മുന്നില്‍ അസത്യം എപ്പോഴും തോറ്റുപോകും

पर्यायवाची : അസത്യം, കളളം


अन्य भाषाओं में अनुवाद :

असत्य होने की अवस्था या भाव।

सचाई से असत्यता की सदैव हार हुई है।
अयथार्थता, अवास्तविकता, असत्यता, झुठाई, झूठापन, मिथ्यता, मिथ्यात्व, मिथ्यापन

The state of being false or untrue.

Argument could not determine its truth or falsity.
falseness, falsity

अर्थ : ഒളിച്ചു മറ്റുള്ളവരുടെ സാധനങ്ങള് എടുക്കാനുള്ള പ്രക്രിയ അല്ലെങ്കില്‍ ഭാവം.

उदाहरण : മോഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ രാമു പിടിക്കപ്പെട്ടു.

पर्यायवाची : അങ്കതം, അന്യതം, അളീകം, അസത്ത്യം, കബളം, കല്ലുവെച്ചനുണവെടി, കള്ളം, കാപട്യം, ഛലം, നുണ, പുളു, പൊച്ചം, പൊയ്‌, പൊളി, മായം, മാഴ, മിഷം, മൃഷം, മൃഷാവാദം, വിതഥം

अर्थ : സത്യമല്ലാത്തത്.

उदाहरण : കള്ളം പറയുന്നത് പാപമാണ്.

पर्यायवाची : അസത്യം, കള്ളം, നുണ


अन्य भाषाओं में अनुवाद :

वह जो सत्य न हो।

ऊँची आवाज़ में बोलने से असत्य कभी सत्य नहीं होगा।
असत्य बोलना पाप है।
अनृत, अनेरा, अन्यथा, अवितत्थ, असत्, असत्य, झूठ, मिथ्या

The state of being false or untrue.

Argument could not determine its truth or falsity.
falseness, falsity

चौपाल