पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ശകാരിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ശകാരിക്കുക   ക്രിയ

अर्थ : ശാപത്തിന്റെ രൂപത്തില്‍ ചീത്ത വിളിക്കുക.

उदाहरण : സകീല അവളുടെ ഭര്ത്താവിനെ എപ്പൊഴും ശകാരിച്ചുകൊണ്ടിരിക്കുന്നു.

पर्यायवाची : പഴിക്കുക, ശപിക്കുക


अन्य भाषाओं में अनुवाद :

शाप के रूप में गालियाँ देना।

सकीला अपने पति को हमेशा कोसती रहती है।
कोसना

अर्थ : ആരോടെങ്കിലും ചീത്ത വാക്ക്‌ പറയുക.

उदाहरण : അവന്‍ അര മണിക്കൂർ ആയിട്ട്‌ ചീത്ത പറഞ്ഞു കൊണ്ടിരിക്കുന്നു

पर्यायवाची : അശ്ളീലം പറയുക, അസഭ്യം പറയുക, ചീത്ത പറയുക, ചീത്ത വിളിക്കുക, തെറി പറയുക, തെറി വിളിക്കുക, ഭാസത്തരം പറയുക

अर्थ : ശകാരിക്കുക

उदाहरण : കോൺഗ്രസ്സ് പ്രവർത്തകർ പ്രഭാസിമന്ത്രിയെ ശകാരിച്ചു

पर्यायवाची : ദേഷ്യപ്പെടുക, വഴക്കുപറയുക


अन्य भाषाओं में अनुवाद :

ठीक या सच्ची बात बतलाते हुए किसी अनुचित आचरण या व्यवहार के लिए फटकारना।

कांग्रेस कार्यकर्ताओं ने प्रभारी मंत्री को खरी-खोटी सुनाई।
खरी खोटी सुनाना, खरी-खोटी सुनाना, भला-बुरा कहना

चौपाल