पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ശബ്ദം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ശബ്ദം   നാമം

अर्थ : ഇലക്ട്രോണിക് മാധ്യമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശബ്ദം

उदाहरण : അന്ധൻമാര്ക്ക് പഠിക്കുന്നതിന് ഓഡിയോ വളരെ ഉപകാരപ്രദമായിരിക്കും

पर्यायवाची : ഓഡിയോ


अन्य भाषाओं में अनुवाद :

इलेक्ट्रॉनिक माध्यमों से अभिलिखित तथा प्रस्तुत ध्वनि।

अंधो को पढ़ाने में श्रव्य बहुत मददग़ार साबित होता है।
आडीओ, ऑडीओ, श्रव्य

The audible part of a transmitted signal.

They always raise the audio for commercials.
audio, sound

अर्थ : എന്തെങ്കിലും പ്രത്യേകതയുടെ സ്വഭാവികമായ ശബ്ദം

उदाहरण : എന്റെ ഹൃദയത്തില് ഈശ്വര സ്നേഹത്തിന്റെ സ്വരം മുഴങ്ങുന്നു. അവന്റെ വാക്കുകളില് സത്യത്തിന്റെ സ്വരം ഉണ്ട്.

पर्यायवाची : ഇരമ്പല്, മുഴക്കം, സ്വരം


अन्य भाषाओं में अनुवाद :

एक अभिलाक्षणिक या स्वभावगत ध्वनि।

मेरा हृदय प्रभु-प्रेम की झंकार से झंकृत हो रहा है।
उसकी बातों में सच्चाई की झंकार है।
झंकार, झनकार

पुराण के अनुसार स्कंद की एक मातृका।

सुदामा का वर्णन पुराणों में है।
सुदाम, सुदामन, सुदामा

A characteristic sound.

It has the ring of sincerity.
ring

अर्थ : ഏതെങ്കിലും ഒരു കാര്യം ആവശ്യപ്പെട്ടു് കൊണ്ടുള്ള ആവശ്യപ്പെടല്

उदाहरण : അഴിമതിക്കെതിരായിട്ടുള്ള നമ്മുടെ ശബ്ദം സര്ക്കാര്‍ വരെ എത്തികേണ്ടതാകുന്നു


अन्य भाषाओं में अनुवाद :

कोई बात, माँग आदि के लिए कथन।

भ्रष्टाचार के खिलाफ हमें अपनी आवाज सरकार तक पहुँचानी है।
आवाज, आवाज़

The communication (in speech or writing) of your beliefs or opinions.

Expressions of good will.
He helped me find verbal expression for my ideas.
The idea was immediate but the verbalism took hours.
expression, verbal expression, verbalism

अर्थ : നീരാവീ, വായൂ എന്നിവ പുത്തേയ്ക്ക് വരുന്ന നേര്ത്ത ശബ്ദം

उदाहरण : കുക്കറിന് വിസില്‍ കേട്ടതും അമ്മ അടുക്കളയിലേയ്ക്ക് പോയി

पर्यायवाची : ഒച്ച, ഒലി, വിസില്‍, ശൂളം


अन्य भाषाओं में अनुवाद :

वह महीन या तेज़ शब्द जो वायु, भाप आदि बाहर फेंकने से होता है।

कूकर की सीटी सुनकर माँ रसोईघर की ओर दौड़ी।
सीटी

The sound made by something moving rapidly or by steam coming out of a small aperture.

whistle, whistling

अर्थ : ലോഹത്തിന്മേൽ മറ്റൊരു ലോഹം കൊണ്ട് അടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അത് കുറച്ച് സമയത്തേയ്ക്ക് കേൾക്കും

उदाहरण : വീട്ടിൽ നവ വധുവിന്റെ ചിലമ്പൊലി മുഴങ്ങിക്കൊണ്ടിരുന്നു

पर्यायवाची : ഒലി, കിലുക്കം, മുഴക്കം


अन्य भाषाओं में अनुवाद :

धातु की किसी वस्तु पर आघात लगने पर कुछ समय तक उसमें से बराबर निकलता रहने वाला झनझन शब्द।

घर में नई बहू की पायल की झनकार गूँज रही है।
झंकार, झनकार

A light clear metallic sound as of a small bell.

ting, tinkle

अर्थ : മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില്‍ നിന്ന് വരുന്ന ശബ്ദം.

उदाहरण : അവന്റെ ശബ്ദം വളരെ മാധുര്യമുള്ളതാണ്.

पर्यायवाची : ആരവം, ആരാവം, ഒച്ച, ഒലി, ധ്വനി, നാദം, നിനദം, നിനാദം, നിസ്വനം, നിസ്വാനം, നിർഘോഷം, നിർഹാദ്രം, രവം, രാസം, വിക്ഷവം, വിരാവം, ശാരീരം, ശ്രുതി, സംരാവം, സ്വനം, സ്വരം, സ്വാനം, ഹ്രാസം


अन्य भाषाओं में अनुवाद :

कोमलता, तीव्रता, उतार-चढ़ाव आदि से युक्त वह शब्द जो प्राणियों के गले से आता है।

उसकी आवाज़ बहुत मीठी है।
आवाज, आवाज़, कंठ स्वर, गला, गुलू, बाँग, बांग, बोली, वाणी, सुर, स्वर

The sound made by the vibration of vocal folds modified by the resonance of the vocal tract.

A singer takes good care of his voice.
The giraffe cannot make any vocalizations.
phonation, vocalisation, vocalism, vocalization, voice, vox

अर्थ : കേള്ക്കാന്‍ പറ്റുന്നതു്.

उदाहरण : തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.

पर्यायवाची : ഇടിനാദം, ഝംകാരം, ധ്വനം, നാദം, പദം, മുഴക്കം, മേഘശബ്ദം, വാക്കു്‌, വാദ്യനാദം, ശ്രുതി, സ്വനം, സ്വരം


अन्य भाषाओं में अनुवाद :

The particular auditory effect produced by a given cause.

The sound of rain on the roof.
The beautiful sound of music.
sound

अर्थ : എന്തെങ്കിലും പ്രത്യേകതയുടെ സ്വഭാവികമായ ശബ്ദം

उदाहरण : എന്റെ ഹൃദയത്തില് ഈശ്വര സ്നേഹത്തിന്റെ സ്വരം മുഴങ്ങുന്നു. അവന്റെ വാക്കുകളില് സത്യത്തിന്റെ സ്വരം ഉണ്ട്

पर्यायवाची : ഇരമ്പല്, മുഴക്കം, സ്വരം

अर्थ : കാറ്റുവീശുന്ന ശബ്ദം

उदाहरण : കാറ്റിന്റെ മുഴക്കം കാതില്‍ വീഴാതിരിക്കുന്നതിനായി അവള് ചെവിയില്‍ പഞ്ഞി തിരുകി

पर्यायवाची : ഒലി, നാദം, മുഴക്കം


अन्य भाषाओं में अनुवाद :

हवा बहने का शब्द।

सनसनाहाट से बचने के लिए उसने कानों में रुई डाल ली।
सन सन, सन-सन, सनसन, सनसनाहट, सर सर, सर-सर, सरसर, सरसराहट

A buzzing or hissing sound as of something traveling rapidly through the air.

He heard the whiz of bullets near his head.
whiz

चौपाल