अर्थ : ആരുടെയെങ്കിലും ശവക്കുഴിയുള്ള കെട്ടിടം.
उदाहरण :
ചെങ്കോട്ട ഒരു ശവകുടീരമാണ്.
पर्यायवाची : സ്മൃതിമണ്ഡപം
अन्य भाषाओं में अनुवाद :
A large burial chamber, usually above ground.
mausoleumअर्थ : ജനങ്ങള്‍ ദര്ശനത്തിനായി പോകുന്ന സൂഫി, പീര്‍ എന്നിവരുടെ കബറ്.
उदाहरण :
മൈനുദ്ദീന്‍ ചിശ്തിയുടെ ശവകുടീരത്തില്‍ എല്ലാ കൊല്ലവും ഒരു മേള നടത്തുന്നു.
पर्यायवाची : ബലികുടീരം
अन्य भाषाओं में अनुवाद :
अर्थ : മരിച്ച ആളുകളുടെ അന്തിമ കര്മ്മങ്ങള്‍ ചെയ്യുന്ന സ്ഥലം.
उदाहरण :
പൂജാരി ശ്മശാനത്തില് ആരാധന നടത്തിക്കൊണ്ടിരിക്കുന്നു.
पर्यायवाची : ശവപ്പറമ്പ്, ശ്മശാനം
अन्य भाषाओं में अनुवाद :
वह स्थान जहाँ शव की अन्त्येष्टि क्रिया की जाती है।
तान्त्रिक शमशानघाट में साधना कर रहा है।अर्थ : മുസ്ലീം, ക്രിസ്ത്യാനി മതക്കാരുടെ ഇടയില് ശവം അടക്കിയിരിക്കുന്ന കുഴിയുടെ മീതെ കെട്ടിയിരിക്കുന്ന ഉയര്ന്ന തലം.
उदाहरण :
അവന്‍ എന്നും വൈകുന്നേരം അവന്റെ അമ്മയുടെ ശവകുടീരത്തില് ചന്ദനത്തിരി കത്തിക്കുന്നു.
पर्यायवाची : ശവക്കല്ലറ
अन्य भाषाओं में अनुवाद :
वह चबूतरा जो उस गड्ढे के ऊपर बनाया जाता है,जिसमें मुसलमान, ईसाइयों आदि का मुर्दा गड़ा रहता है।
वह प्रतिदिन शाम को अपनी माँ की कब्र पर मोमबत्ती जलाता है।