अर्थ : ഇഷ്ടപ്പെട്ട വസ്തുവിന്റെ അടുത്തിരിക്കുമ്പോഴത്തെ ഭാവം അല്ലെങ്കില്‍ ഏതെങ്കിലും ഒരു നല്ല കാര്യം നടക്കുമ്പോഴത്തെ മാനസിക ഭാവം.
उदाहरण :
അവന്റെ ജീവിതം ആനന്ദ ഭരിതമാണൂ്.
पर्यायवाची : അക്ഷതം, അനുഭൂതി, അനുഭോഗം, അന്പു്, ആനദാനുഭൂതി, ആനന്ദം, ആവേശം, ആസ്വാദനം, ഇന്ദ്രിയസുഖം, ഉത്സാഹം, ഉല്ലാസം, ക്ഷേമം, ചാരിതാര്യം, തുഷ്ടി, പ്രീതി, പ്രേമം, മദ്രം, രസാനുഭവം, രാസിക്യം, വിഷയസുഖം, സുഖാസ്വാദനം
अन्य भाषाओं में अनुवाद :
मन का वह भाव या अवस्था जो किसी प्रिय या अभीष्ट वस्तु के प्राप्त होने या कोई अच्छा और शुभ कार्य होने पर होता है।
उसका जीवन आनंद में बीत रहा है।अर्थ : പിണങ്ങിയ ആളെ സമാധാനിപ്പിക്കുന്ന പ്രവൃത്തി
उदाहरण :
അവന്‍ പിണങ്ങിയ ഭാര്യയെ സമാധാനിപ്പിച്ചു കൊണ്ടിരിക്കുന്നു.
पर्यायवाची : അക്ഷുബ്ധത, ഇണക്കം, ഉപശാന്തി, ഐക്യം, തൃപ്‌തി, പൊരുത്തം, പ്രശാന്തത, പ്രശാന്തി, മദ്യസ്ഥത, മന, മനസ്സമാധാനം, മാധ്യസ്ഥ്യം, മൈത്രി, സമാധാനം, സാന്ത്വനം, സൌമനസ്യം, സൌമ്യത, സൌഹാർദ്ദം, സ്വരചേർച്ച, സ്വൈരം
अन्य भाषाओं में अनुवाद :