अर्थ : തലയുടെ വേദന.
उदाहरण :
ഉറക്കം എന്റെ തലവേദന കുറയ്ക്കാനുള്ള നല്ല മരുന്നാണ്
पर्यायवाची : തലക്കുത്ത്, തലനോവ്, തലവേദന, ശിരസ്തോഭം
अन्य भाषाओं में अनुवाद :
Pain in the head caused by dilation of cerebral arteries or muscle contractions or a reaction to drugs.
cephalalgia, head ache, headache