अर्थ : ഉള്ളിന്റെ ഉള്ളിലുണ്ടാകുന്ന ദേഷ്യം.
उदाहरण :
എന്റെ കാര്യങ്ങള്‍ കേട്ടിട്ട് അവനു കോപം വരുന്നുണ്ടായിരുന്നു.
पर्यायवाची : കോപം
अन्य भाषाओं में अनुवाद :
अर्थ : പെട്ടന്നു ദേഷ്യം വരുന്ന അവസ്ഥ അല്ലെങ്കില് ഭാവം.
उदाहरण :
ശ്യാമിനു വലിയ മുന്കോപം ഉണ്ട്.
पर्यायवाची : മുന്കോപം
अन्य भाषाओं में अनुवाद :
चिड़चिड़ा होने की अवस्था या भाव।
श्याम में बहुत चिड़चिड़ापन है।An irritable petulant feeling.
choler, crossness, fretfulness, fussiness, irritability, peevishness, petulanceअर्थ : കഷ്ടം അല്ലെങ്കില്‍ ദ്രോഹം ഉണ്ടാകുന്നതിനു വേണ്ടി അനുചിതമായ കാര്യം ചെയ്യുന്ന ആളോടു തോന്നുന്ന വികാരം.
उदाहरण :
ക്രോധംകൊണ്ടു ഉന്മിത്തനായ വ്യക്‌തി എന്തു വേണമെങ്കിലും ചെയ്യും.
पर्यायवाची : അപ്രീതി, അഭ്യസൂയ, അമര്ഷം, അരതി, അലോഹ്യം, അവജ്ഞ, അസന്തോഷം, ഈര, ഉഗ്രകോപം, കാലുഷ്യം, കൊടും പക, ക്രുദ്ധത, ക്രോധം, ജന്മപ്പക, ദ്വേഷം, ധാര്മികരോഷം, നീരസം, പരിഭവം, പ്രകോപനം, പ്രതിഘം, ബദ്ധ വൈരം, മദം, മന്യു, മറുപ്പു്, മാഢി, മാനം, മുങ്കോപം, മുഷിച്ചില്, മുഷിച്ചില്‍, മുഷിവു, രസക്കേട്, രുട്ടു്, രുഷ, രുഷ്ടി, വിദ്വേഷം, വിപ്രതിപത്തി, വിരോധം, വൈരം, വൈരസ്യം, സ്പര്ദ്ധ
अन्य भाषाओं में अनुवाद :
चित्त का वह उग्र भाव जो कष्ट या हानि पहुँचाने वाले अथवा अनुचित काम करने वाले के प्रति होता है।
क्रोध से उन्मत्त व्यक्ति कुछ भी कर सकता है।