सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : രോഗിയെ പരിചരിക്കുക.
उदाहरण : നേഴ്സ് വളരെ ശ്രദ്ധയോടെ രോഗിയുടെ ശുശ്രൂഷകള്‍ ചെയ്തു.
पर्यायवाची : പരിചരണം
अन्य भाषाओं में अनुवाद :हिन्दी English
रोगी की परिचर्या।
The work of caring for the sick or injured or infirm.
अर्थ : മുതിര്‍ന്നവര്‍, ആദരണീയര്‍, യജമാനന് എന്നിവര്‍ക്ക് സുഖം കിട്ടുന്നതിനു വേണ്ടി ചെയ്യുന്ന ജോലി.
उदाहरण : അവന് രാപകല്‍ തന്റെ മാതാപിതാക്കളുടെ ശുശ്രൂഷയില്‍ മുഴികിയിരുന്നു.
पर्यायवाची : പരിപാലനം, സേവനം
बड़े, पूज्य, स्वामी आदि को सुख पहुँचाने के लिए किया जाने वाला काम।
An act of help or assistance.
इंस्टॉल करें