अर्थ : ഏതെങ്കിലും വസ്തുവിന്റെ കാലിയായ ഭാഗം.
उदाहरण :
മരത്തിന്റെ പൊള്ളയായ ഭാഗത്തിരുന്നു സര്‍പ്പം ചീറ്റിക്കൊണ്ടേയിരുന്നു.
अन्य भाषाओं में अनुवाद :
अर्थ : ഒന്നും എഴുതാത്ത അല്ലെങ്കില്‍ അച്ചടിക്കാത്ത
उदाहरण :
അവന് ഒന്നും എഴുതാത്ത പേപ്പറില്‍ എന്നെക്കൊണ്ട് ഒപ്പ് ഇടീപ്പിച്ചു.
पर्यायवाची : എഴുതാത്ത
अन्य भाषाओं में अनुवाद :