पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ശോഭ शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ശോഭ   നാമം

अर्थ : ശോഭിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

उदाहरण : സൂര്യാസ്തമന സമയത്ത് ആകാശത്തിന്റെ ശോഭ വര്ദ്ധിക്കുന്നു.

पर्यायवाची : ദീപ്തി


अन्य भाषाओं में अनुवाद :

A quality that outshines the usual.

brilliancy, luster, lustre, splendor, splendour

अर्थ : ഒരു തരം മൃദുലമായ നേർമ്മയുള്ള വസ്‌ത്രം.

उदाहरण : എനിക്ക്‌ ഒരു മിനുസമുള്ള കുപ്പായം ഉണ്ടാക്കിക്കണം.

पर्यायवाची : തിളക്കം, ഭാസുരത, മാർദ്ദവം, മിനുപ്പ്‌, മിനുമിനുപ്പ്‌, മിനുസം, മൃദുത്വം, സ്നിഗ്ദ്ധത


अन्य भाषाओं में अनुवाद :

एक प्रकार का बारीक मुलायम कपड़ा।

मुझे झिलमिल का एक कुर्ता बनवाना है।
झिलमिल, झिलमिल कपड़ा

ശോഭ   നാമവിശേഷണം

अर्थ : പരുക്കനല്ലാത്തതു്.

उदाहरण : മനോഹരന്‍ മിനുസമുള്ള ഉപരിതലം പരുക്കനാക്കിക്കൊണ്ടിരിക്കുന്നു. ആശാരി പലകയെ മിനുസമുള്ളതാക്കിത്തീര്ക്കുരന്നു.

पर्यायवाची : കൃത്രിമച്ചവി, ച്ചവി, തിളക്കം, പളപളപ്പു്‌, ബാഹ്യശോഭ, മാര്ദ്ദവം, മിനുപ്പു്‌, മിനുമിനുപ്പു്‌, മിനുസം


अन्य भाषाओं में अनुवाद :

जो खुरदुरा न हो।

मनोहर चिकनी सतह को खुरदुरा बना रहा है।
बढ़ई पटरे को चिकना बना रहा है।
चिकना, चिक्कण, चिक्कन, स्निग्ध

Having a surface free from roughness or bumps or ridges or irregularities.

Smooth skin.
A smooth tabletop.
Smooth fabric.
A smooth road.
Water as smooth as a mirror.
smooth

अर्थ : തിളക്കമുള്ള അല്ലെങ്കില്‍ തിളങ്ങുന്ന നിറത്തോടു കൂടിയതു്.

उदाहरण : വിവാഹ സമയത്തു് രമേശന് തിളങ്ങുന്ന വസ്ത്രങ്ങള്‍ അണിഞ്ഞു .

पर्यायवाची : അംശു, ഔജ്ജല്യം, കാന്തി, കാന്തി കിരണം, ജ്വലനം, തരളത, തിളു തിളക്കം, തേജശ്ശു്‌, ദീപ്തി, ദ്യോതം, പകിട്ടൂ്‌, പടുത്വം, പ്രകാശം, പ്രഭ, പ്രസന്നത, മിന്നല്‍, വേളിച്ചം, ശ്രേഷ്ഠത, സ്ഫുരണം


अन्य भाषाओं में अनुवाद :

चौपाल