अर्थ : മനസ്സു പ്രസന്നമായവന്.
उदाहरण :
പ്രസന്ന ചിത്തനായ വ്യക്തി എന്തു പണിയും പ്രസന്നതയോടു കൂടിയാണു ചെയ്യുക.
पर्यायवाची : ആനന്ദം പൂണ്ടവന്‍, ആനന്ദപ്രദമായ, ഉത്സാഹമുള്ള, തെളിഞ്ഞ മനസ്സോട് കൂടിയവന്, തെളിവുള്ളവന്‍, ദയയുള്ളവന്‍, പ്രസന്ന ചിത്തന്, പ്രീതികരമായ, സന്തോഷമുള്ളവന്‍, ഹൃദ്യമായവന്
अन्य भाषाओं में अनुवाद :
जिसका चित्त प्रसन्न हो।
प्रसन्नचित्त व्यक्ति कोई भी कार्य प्रसन्नतापूर्वक करता है।