अर्थ : ഭംഗി സഹിതമായത്.
उदाहरण :
ഭാരത മാതാവിന്റെ തലയില്‍ കിരീടം പോലെ ഹിമാലയം ശോഭിക്കുന്നു.
अन्य भाषाओं में अनुवाद :
शोभा से युक्त होना।
हिमालय भारत माँ के सिर पर मुकुट के रूप में शोभान्वित है।अर्थ : പ്രകാശം വിതറുക
उदाहरण :
രത്നം പതിപ്പിച്ച ആഭരണം തിളങ്ങി കൊണ്ടിരിക്കുന്നു
पर्यायवाची : ഉജ്ജ്വലിക്കുക, ജ്വലിക്കുക, തിളങ്ങുക, പ്രഭ ചൊരിയുക, പ്രശോഭിക്കുക, മിന്നുക, വിളങ്ങുക, സ്ഫുരിക്കുക
अन्य भाषाओं में अनुवाद :
अर्थ : ശോഭ നിറഞ്ഞ.
उदाहरण :
അവന്റെ മുഖം കാന്തി കൊണ്ട് തിളങ്ങിയിരുന്നു.
पर्यायवाची : തിളങ്ങുക
अन्य भाषाओं में अनुवाद :