पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ശോഷണം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ശോഷണം   ക്രിയ

अर्थ : ഏതെങ്കിലും വസ്തു, അങ്കം മുതലായവയില്‍ നിന്നു്‌ ഒരു ഭാഗം പുറത്തെടുക്കുക അല്ലെങ്കില്‍ കുറക്കുക.

उदाहरण : സര്കാര്‍ ദൈനം ദിന ആവശ്യ വസ്തുക്കളുടെ വില കുറച്ചു.

पर्यायवाची : ഇടിവു്‌, കുറയ്ക്കല്‍, കുറവാകല്‍, കുറവു്, ചുരുങ്ങല്, ചെറുതായ അവസ്ഥ, ഛേദനം, തേയ്മാനം, ന്യൂനം, പതനം, ലോപം, വ്യവകലനം


अन्य भाषाओं में अनुवाद :

किसी वस्तु, अंक, आदि में से कोई अंश निकालना या कम करना।

सरकार ने दैनिक आवश्यकताओं की चीज़ों का मूल्य घटाया।
कम करना, कमी करना, घटाना, न्यून करना

ശോഷണം   നാമം

अर्थ : ബലം അല്ലെങ്കില്‍ ശക്‌തി ഇല്ലാത്ത അല്ലെങ്കില്‍ കുറച്ചുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.

उदाहरण : ദൌർബ്ബല്യം കാരണം മഹേശിന്‌ നടക്കാന്‍ കഴിയില്ല.

पर्यायवाची : അവശത, അശക്‌തം, ഊക്കില്ലായ്മ, ഏന്തല്‍, ക്ഷീണം, ജീർണ്ണത, തകരാറ്‌, തേമാനം, ദുർബ്ബലത, ദൌർബ്ബല്യം, ധൈര്യക്ഷയം, ബലക്ഷയം, ബലഹീനം, ഭംഗുരത, മൂർച്ഛ, മൃദുലം, ലോലം, വാട്ടം, വൈകല്യം, ശക്‌തിക്ഷയം, ശൈഥല്യം


अन्य भाषाओं में अनुवाद :

ശോഷണം   നാമവിശേഷണം

अर्थ : നനവു് അല്ലെങ്കില്‍ ആര്ദ്രതയില്ലാത്ത.

उदाहरण : ചൂടു കാലങ്ങളില്‍ ചര്മ്മം പരുപരുത്തതാകുന്നു.

पर्यायवाची : അട്ടം, അനാവൃഷ്ടി, അഭിതാപം, അവഗൃഹം, ആവി, ഉണങ്ങല്‍, ഉണങ്ങിയ, കായല്‍, ചടപ്പു്, ചൂടാകല്‍, ജലദൌര്ലഭ്യം, ജലമില്ലായ്മ, തോര്ച്ച, നിര്ജ്ജീകരണം, മഴ ഇല്ലായ്മ, വരള്ച്ച, വലിയ ചൂടു്‌, വാട്ടം, വെയില്‍, വേനല്, വേലിയിറക്കം, ശോഷിപ്പു്‌


अन्य भाषाओं में अनुवाद :

जिसमें गीलापन या नमी न हो या बहुत कम हो।

सूखे मौसम में त्वचा रूखी हो जाती है।
अनार्द्र, अपरिक्लिन्न, उकठा, ख़ुश्क, खुश्क, रुक्ष, रूख, रूखा, शुष्क, सूखा

Lacking moisture or volatile components.

Dry paint.
dry

चौपाल