पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ശ്മശ്രു शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ശ്മശ്രു   നാമം

अर्थ : പുരുഷന്മാർക്ക് പ്രത്യേകമായുള്ള ചുണ്ടിന്റെ മുകളിലെ മുടി.

उदाहरण : ഇന്നത്തെ പരിഷ്കാരികളായ യുവാക്കള്‍ മീശ വയ്ക്കുന്നത്‌ ഇഷ്ടപ്പെടുന്നില്ല.

पर्यायवाची : ചനച്ചം, മീശ


अन्य भाषाओं में अनुवाद :

ऊपरी होंठ पर के बाल जो विशेषकर पुरुषों के होते हैं।

आजकल के नगरीय युवा मूँछ रखना पसंद नहीं करते।
मूँछ

An unshaved growth of hair on the upper lip.

He looked younger after he shaved off his mustache.
moustache, mustache

अर्थ : ക്ഷൌരം ചെയ്യുന്ന ആള്.

उदाहरण : രാമന്‍ ക്ഷുരകന്റെ അടുത്ത്‌ മുടി മുറിക്കുവാന്‍ പോയി.

पर्यायवाची : അംബഷ്ഠന്, അന്തവസായി, അമ്പട്ടന്‍, അമ്പിട്ടന്‍, കേശകാരകന്, ക്ഷുരകൻ, ക്ഷുരമുണ്ഡി, ക്ഷുരമർദ്ധി, ക്ഷുരി, ഗ്രാമണി, ചിരപ്പന്‍, ചിരയ്ക്കുന്നവന്‍, ദിവാകീർത്തി, നാപിതന്‍, നികൃന്തകന്, മുണ്ഡകന്‍, മുണ്ഡന്, മുണ്ഡി, വളഞ്ചിയന്‍


अन्य भाषाओं में अनुवाद :

A hairdresser who cuts hair and shaves beards as a trade.

barber

चौपाल