अर्थ : പെരുമയില്ലാത്ത അവസ്ഥ.
उदाहरण :
ശ്രേഷ്ഠതയില്ലായ്മ കാരണം സമൂഹത്തില്‍ അവനു ആദരവ് ലഭിച്ചില്ല.
पर्यायवाची : പെരുമയില്ലായ്മ, മഹത്വമില്ലായ്മ
अन्य भाषाओं में अनुवाद :
महत्वहीन होने की अवस्था या भाव।
महत्वहीनता के कारण समाज में उसकी कोई पूछ नहीं है।The quality of not being important or worthy of note.
unimportance