पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ശ്വേതം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ശ്വേതം   നാമം

अर्थ : നാണയങ്ങള്, ആഭരണങ്ങള്, പാത്രങ്ങള്‍ മുതലായവ ഉണ്ടാക്കാന് സാധിക്കുന്ന വെളുത്ത തിളക്കമുള്ള ഒരു ലോഹം.

उदाहरण : അവന്‍ വെള്ളിയുടെ ആഭരണം ധരിച്ചിരിന്നു.

पर्यायवाची : കളധൂതം, കളധൌതം, ഖർജ്ജുരം, ദുർവർണ്ണം, മഹശുഭ്രം, രജതം, രസനം, രൂപ്യം, വെള്ളി


अन्य भाषाओं में अनुवाद :

अर्थ : ജ്വലിക്കുന്ന അല്ലെങ്കില്‍ ശ്വേതമായ നിറം.

उदाहरण : മഞ്ഞ നിറമുള്ള ഭക്ഷണത്തിന്‌ വെളുപ്പ്‌ നിറം നല്കൂ.

पर्यायवाची : അര്ജ്ജുനം, അവദാതം, ഗൌരം, ധവളം, പാണ്ഡരം, വിശദം, വെളുപ്പ്‌, വെള്ള, ശുക്ലം, ശുചി, ശുഭ്രം, ശ്യേതം, സിതം


अन्य भाषाओं में अनुवाद :

वह रंग जो उजला या श्वेत हो।

पीले रंगे हुए खाने को सफेद से रंग दो।
अर्जुन, अर्जुनछवि, अवदात, शुक्ल, श्वित्र, श्वेत, सफेद

The quality or state of the achromatic color of greatest lightness (bearing the least resemblance to black).

white, whiteness

ശ്വേതം   നാമവിശേഷണം

अर्थ : വെള്ളി സംബന്ധമായ

उदाहरण : സീത പൂജയ്ക്കാ‍യി വെള്ളി പാത്രത്തിൽ സാമഗ്രികൾ ഒരുക്കിയിരിക്കുന്നു

पर्यायवाची : ഖർജ്ജുരം, ദുർവ്വർണ്ണം, രജതം, രൂപ്യം, വെള്ളി


अन्य भाषाओं में अनुवाद :

रजत या चाँदी का बना हुआ।

सीता पूजन के लिए राजत पात्र में पूजन सामग्री रख रही है।
चाँदी का, राजत

Made from or largely consisting of silver.

Silver bracelets.
silver

चौपाल