अर्थ : ഇഷ്ടമില്ലാത്ത ഒരു വസ്തു അല്ലെങ്കില്‍ വ്യക്തിയെ ആഗ്രഹമില്ലെങ്കിലും സഹിക്കുക.
उदाहरण :
കല്യാണം കഴിഞ്ഞു വളരെ ദിവസങ്ങള്ക്കു ശേഷവും ഷീല സ്വശുരാലയവാസികളൂടെ അക്രമം സഹിച്ചുകൊണ്ടേ ഇരുന്നു.തന്റെ സഹോദരിക്കുവേണ്ടി അയാള്‍ എല്ലാ അപമാനവും സഹിച്ചു.
पर्यायवाची : ഉള്ക്കൊകള്ളുക, ക്ലേശം സഹിക്കാനുള്ള കഴിവു്, ക്ഷമിക്കാനുള്ള കഴിവു്, ക്ഷമിക്കുക, ദക്ഷിണ്യം, നിരാശപ്പെടാതിരിക്കുക, മാപ്പു കൊടുക്കാനുള്ള ക്ഷമ, സഹിക്കുക, സഹിക്കുന്ന ശീലം
अन्य भाषाओं में अनुवाद :
किसी अप्रीतिकर वस्तु, व्यक्ति या स्थिति को न चाहते हुए भी स्वीकार करना।
शादी के बाद बहुत दिनों तक शीला ने ससुराल वालों का अत्याचार सहन किया।Put up with something or somebody unpleasant.
I cannot bear his constant criticism.