अर्थ : ഏതെങ്കിലും ജോലി നടത്തിക്കുന്ന അല്ലെങ്കില്‍ മുന്നോട്ട് കൊണ്ട് പോകുന്ന ആള്
उदाहरण :
എന്റെ അച്ഛന്റെ സഹോദരന്‍ ഈ കമ്പനിയുടെ ഡയറക്ടര്‍ ആണ്.
पर्यायवाची : ഡയറക്ടര്‍, നിര്ദ്ദേശകന്‍
अन्य भाषाओं में अनुवाद :
अर्थ : സിനിമകള്, നാടകങ്ങള്‍ മുതലായവയില്‍ കഥാ പാത്രങ്ങളുടെ വേഷവിധാനം, അഭിനയ ഭാഗം അല്ലെങ്കില്‍ സ്വഭാവം, ദൃശ്യങ്ങള്‍ എന്നിവ നിശ്ചയിക്കുന്ന അധികാരി.
उदाहरण :
ഈ സിനിമയുടെ സംവിധായകന്‍ ശുഭാഷ് ഘയിയാണ്.
अन्य भाषाओं में अनुवाद :