अर्थ : ഏതെങ്കിലും കാര്യത്തിന്റെ ആകാരം, പ്രകാരം അല്ലെങ്കില്‍ രീതി ഇവ പറയുക.
उदाहरण :
അവന് എന്നോട് അച്ചാറ് ഉണ്ടാക്കുന്ന രീതി പറഞ്ഞു.
पर्यायवाची : അഭിപ്രായപ്പെടുക, ഉച്ചരിക്കുക, ഉരുവിടുക, കഥിക്കുക, ചൊല്ലുക, പറയുക, പ്രസ്താവിക്കുക, ഭാഷിക്കുക, മിണ്ടുക, വദിക്കുക, വാചകമടിക്കുക, ശബ്ദിക്കുക
अन्य भाषाओं में अनुवाद :
किसी नए कार्य, उसको करने की विधि, बात या विषय आदि की जानकारी देना।
उसने मुझे अचार बनाने की विधि बताई।Give instructions or directions for some task.
She instructed the students to work on their pronunciation.अर्थ : വായില്‍ നിന്നു ശബ്ദം പുറത്തുവരിക.
उदाहरण :
ഗുരുവിന്റെ തലയില്‍ കൈ വച്ചതും മൂകനായവന്‍ മിണ്ടി.
पर्यायवाची : മിണ്ടുക
अन्य भाषाओं में अनुवाद :
अर्थ : വായകൊണ്ട് (ഏതെങ്കിലും കാര്യം, വിചാരം മുതലായവ) സ്പഷ്ടമാക്കുക.
उदाहरण :
കുട്ടി രാമ രാമ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.താങ്കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് പറയൂ.
पर्यायवाची : ഉച്ചരിക്കുക, പറയുക, പ്രസംഗിക്കുക, വര്‍ത്തമാനം പറയുക, ശബ്ദിക്കുക
अन्य भाषाओं में अनुवाद :
मुँह से कोई बात, विचार आदि व्यक्त करना।
बच्चा राम-राम बोल रहा है।अर्थ : രണ്ടോ അതിലധികമോ വ്യക്തികളുമായി ഏതെങ്കിലും വിഷയത്തിന്മേല് പറയുകയും കേള്‍ക്കുകയും ചെയ്യുക.
उदाहरण :
ഞങ്ങള്‍ നിങ്ങളെക്കുറിച്ച് വര്‍ത്തമാനം പറയുകയായിരുന്നു.
पर्यायवाची : ചര്‍ച്ചചെയ്യുക, വര്ത്തങമാനം പറയുക
अन्य भाषाओं में अनुवाद :
दो या दो से अधिक व्यक्तियों का किसी प्रकरण पर आपस में कुछ कहना।
हम लोग तुम्हारे बारे में ही बात कर रहे थे।Talk socially without exchanging too much information.
The men were sitting in the cafe and shooting the breeze.