अर्थ : സിംഹത്തിന്റെയും കുതിരയുടേയും മറ്റും കുഞ്ചിരോമം.
उदाहरण :
കുഞ്ചിരോമം സിംഹത്തിന്റെ ഭംഗി കൂട്ടുന്നു.
पर्यायवाची : കുതിരക്കഴുത്തിലെ രോമം, കേസരം
अन्य भाषाओं में अनुवाद :
Long coarse hair growing from the crest of the animal's neck.
maneअर्थ : ഉച്ചിക്ക് മുകളില്‍ കെട്ടിവച്ചിരിക്കുന്ന തലമുടിയുടെ വലിയ കെട്ട്
उदाहरण :
ഭഗവാന്‍ ശിവന്റെ ജടയില്‍ തടഞ്ഞ് ഗംഗാദേവിയിരിക്കുന്നു
पर्यायवाची : ജട
अन्य भाषाओं में अनुवाद :