पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से സത്ത് शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

സത്ത്   നാമം

अर्थ : ഏതെങ്കിലും യാഥാര്ത്ഥ്യം, പദാര്ത്ഥം, പറച്ചില് മുതലായ തത്വങ്ങളുടെ മുഖ്യ ആശയം.

उदाहरण : അദ്ധ്യാപകന്‍ വിദ്യാര്ത്ഥികളോട് കഥയുടെ സംഗ്രഹം എഴുതുവാന്‍ പറഞ്ഞു.

पर्यायवाची : ചുരുക്കം, സംഗ്രഹം


अन्य भाषाओं में अनुवाद :

किसी पूरे तथ्य, पदार्थ, कथन आदि के सब तत्वों आदि का मुख्य आशय।

शिक्षक ने विद्यार्थियों को कहानी का सारांश लिखने के लिए कहा।
खुलासा, तात्पर्य, निचोड़, भावार्थ, संक्षेप, सार, सारांश

A sketchy summary of the main points of an argument or theory.

abstract, outline, precis, synopsis

अर्थ : പൂവ്, ഇല എന്നിവയില്‍ ഉള്ള ദ്രവപദാര്ത്ഥം അത് അമര്ത്തുമ്പോള്, ഞരടുമ്പോള്‍ പുറത്ത് വരുന്ന അല്ലെങ്കില്‍ വരുത്തുവാന്‍ കഴിയുന്നു

उदाहरण : വേപ്പിന്റെ ഇലയുടെ സത്ത് കുടിക്കുന്നതും, പുരട്ടുന്നതും ചര്മ്മരോഗങ്ങള്‍ ഇല്ലാതാക്കും

पर्यायवाची : നീര്


अन्य भाषाओं में अनुवाद :

वनस्पतियों अथवा उनके फूल, फल,पत्तों आदि में रहने वाला वह तरल पदार्थ जो दबाने, निचोड़ने आदि पर निकलता या निकल सकता है।

नीम की पत्तियों का रस पीने तथा लगाने से चर्म रोग दूर होता है।
अरक, अर्क, जूस, रस

अर्थ : ധാന്യത്തിന്റെ പച്ച അല്ലെങ്കില്‍ പാകമായ വിത്തിന്റെ വെളുത്ത രസം.

उदाहरण : പാകമായ ചോളം, ഗോതമ്പ്‌ മുതലായവ അമര്ത്തുമ്പോള്‍ അതില് നിന്ന് പാല്‌ വരുന്നു.

पर्यायवाची : പാല്


अन्य भाषाओं में अनुवाद :

अनाज के हरे या कच्चे बीजों का रस जो सफेद होता है।

कच्चे मक्के, गेहूँ आदि को दबाने पर उनमें से दूध निकलता है।
दुग्ध, दूध, दूधा

Any of several nutritive milklike liquids.

milk

चौपाल