पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से സത്ത്‌ शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

സത്ത്‌   നാമം

अर्थ : പാകം ചെയ്‌ത പച്ചക്കറി മുതലായവയിലെ കുടിക്കാവുന്ന അംശം.

उदाहरण : കറിയില്‍ ധാരാളം കൂടുതല് ചാറുണ്ട്‌. കറിയില്‍ ധാരാളം കൂടുതല്‍ ചാറുണ്ട്.

पर्यायवाची : ചാറ്‌, ദ്രവം, നീര്, രസം, സാരാംശം


अन्य भाषाओं में अनुवाद :

पकी हुई तरकारी आदि में का पानी वाला अंश।

सब्जी में बहुत ज्यादा रसा है।
आबजोश, झोर, झोल, रस, रसा, शोरबा

A thin soup of meat or fish or vegetable stock.

broth

अर्थ : പഞ്ചസാര, ശർക്കര മുതലായവ അലിയിപ്പിച്ച വെള്ളത്തില് സ്വാദിനു വേണ്ടി പഴങ്ങളുടെ സത്ത്‌ അല്ലെങ്കില്‍ പുളിച്ച പഴച്ചാറ്‌ ചേർത്തിട്ടുള്ള ഒരു പാനീയം

उदाहरण : രാമു അതിഥികളെ സർബത്ത്‌ കുടിപ്പിക്കുന്നു

पर्यायवाची : നീര്, പഴച്ചാറ്‌, സറ്ബത്ത്‌


अन्य भाषाओं में अनुवाद :

वह पेय जिसमें चीनी, गुड़ आदि घुला हो तथा स्वाद के लिए फलों का रस या अर्क आदि मिला हो।

रामू मेहमानों को शरबत पिला रहा है।
शरबत, शर्बत, सिरप, सीरप

अर्थ : ഔഷധങ്ങള്‍ മുതലായവയുടെ വെള്ളത്തില്‍ ഇട്ട്‌ ഉണ്ടാക്കുന്ന സത്ത്.

उदाहरण : വൈദ്യന്‍ രോഗിയോട് എല്ലാദിവസവും തുളസി ഇലയുടെ നീര് കുടിക്കാന്‍ പറഞ്ഞു.

पर्यायवाची : നിഷ്കർഷം, നീര്‌, രസം, സാരാംശം


अन्य भाषाओं में अनुवाद :

औषधियों आदि को पानी में उबालकर बनाया हुआ रस।

वैद्यजी ने रोगी को प्रतिदिन तुलसी की पत्ती का काढ़ा पीने को कहा।
अरिष्ट, अर्क, काढ़ा, क्वाथ, जोशाँदा

अर्थ : പിഴിയല്‍ മുതലായവ വഴി വലിച്ച് പുറത്തെടുക്കുന്ന ഏതെങ്കിലും പദാര്ത്ഥം .

उदाहरण : പുതിനയുടെ സത്ത്‌ വയറിന്‌ വളരെ നല്ലതാണ്.

पर्यायवाची : കഴമ്പ്, നിഷ്കർഷം, നീര്‌, സാരം, സാരാംശം


अन्य भाषाओं में अनुवाद :

किसी पदार्थ का वह रस जो भभके आदि से खींचने पर निकले।

पुदीने का अर्क पेट के लिए बहुत अच्छा होता है।
अरक, अर्क, अर्क़, आसव, रस, सत, सार

Any substance possessing to a high degree the predominant properties of a plant or drug or other natural product from which it is extracted.

essence

चौपाल