अर्थ : കളവ് അല്ലെങ്കില്‍ ചതി വഞ്ചന എന്നിവ ചെയ്യാത്ത ആള്
उदाहरण :
ഞങ്ങള്‍ ആരെയാണോ സത്യവാന്‍ എന്ന് കരുതിയിരുന്നത് അയാള് ഒരു ഭയങ്കരകള്ളനാണെന്ന് തെളിഞ്ഞു
पर्यायवाची : ധര്മ്മിഷ്ടന്, സത്യസന്ധന്
अन्य भाषाओं में अनुवाद :
A man of refinement.
gentlemanअर्थ : സത്യം പറയുന്നയാള്.
उदाहरण :
ആധുനിക സമൂഹത്തിലും സത്യവാദികള്ക്ക് കുറവില്ല യഥാര്ത്ഥ വാദിയായതുകൊണ്ട് പലരും ശ്യാമിന്റെ ശത്രുക്കളായി.
पर्यायवाची : യഥാര്ത്ഥ വാദി, സത്യവാദികള്‍
अन्य भाषाओं में अनुवाद :
अर्थ : സാവിത്രിയുടെ ഭര്ത്താവ്
उदाहरण :
സാവിത്രി തന്റെ പതിവൃതാ ശക്തിയാല്‍ തന്റെ മരണമടഞ്ഞ ഭർത്താവ് സത്യവാനെ ജീവിപ്പിച്ചു
अन्य भाषाओं में अनुवाद :
An imaginary being of myth or fable.
mythical being