पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से സന്തോഷിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : സന്തോഷം അല്ലെങ്കില്‍ ഉത്സാഹം കൊണ്ടുള്ള സന്തോഷം അടക്കുവാന്‍ കഴിയാതെ വരിക

उदाहरण : പൌത്രന്‍ പിറന്ന സന്തോഷത്തില്‍ മുത്തശ്ശി തുള്ളിചാടി

पर्यायवाची : തുള്ളിചാടുക


अन्य भाषाओं में अनुवाद :

हर्ष या उमंग से फूले न समाना।

पोता पाने की खुशी में दादी फुदक रही हैं।
कुदकना, कुदकना-फुदकना, फुदकना

अर्थ : ആരുടെയെങ്കിലും പെരുമാറ്റം, വ്യവഹാരം മുതലായവയാല്‍ ആനന്ദിക്കുക

उदाहरण : സീമ തന്റെ വൈവാഹിക ജീവിതത്തില്‍ വളരെ സന്തുഷ്ടയാണ്

पर्यायवाची : പ്രസന്നയാവുക, സന്തുഷ്ടയാവുക


अन्य भाषाओं में अनुवाद :

Become cheerful.

cheer, cheer up, chirk up

अर्थ : ചിന്ത അല്ലെങ്കില്‍ ദുഃഖം മറന്ന് മനസിനെ മറ്റൊന്നില് കേന്ദ്രീകരിക്കുക

उदाहरण : ധ്യാനത്താല്‍ മനസ് സന്തോഷിക്കുന്നു.

पर्यायवाची : ആഹ്ലാദിക്കുക


अन्य भाषाओं में अनुवाद :

चिंता या दुख की बात भूलकर चित्त का दूसरी ओर लगना।

ध्यान करने से मन बहलता है।
बहलना

Occupy in an agreeable, entertaining or pleasant fashion.

The play amused the ladies.
amuse, disport, divert

चौपाल