अर्थ : സമയം നോക്കിക്കൊണ്ട് ഉചിതമായ അല്ലെങ്കില്‍ യോജിച്ച പണി ചെയ്യുക.
उदाहरण :
സമയോചിതമായ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ടു ബുദ്ധിമുട്ടില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയും.
पर्यायवाची : കാലികപ്രസക്തിയുള്ള
अन्य भाषाओं में अनुवाद :
Done or happening at the appropriate or proper time.
A timely warning.अर्थ : സമയത്തെ ആശ്രയിക്കുന്ന.
उदाहरण :
പ്രേമ്ചന്ദിന്റെ കഥകള്‍ സമയോചിതമായവയാണ്.
पर्यायवाची : കാലികമായ, കാലോചിതമായ, സമകാലീനമായ
अन्य भाषाओं में अनुवाद :
Done or happening at the appropriate or proper time.
A timely warning.