अर्थ : യോഗ്യതയുള്ള സമര്ത്ഥനായ മനുഷ്യന്.; പ്രാപ്തിയോടു കൂടി കാര്യങ്ങള് ചെയ്യാന് കഴിവുള്ളവന്
उदाहरण :
पर्यायवाची : അനുഗൃഹീതനായ, കഴിവുള്ള, കാര്യസേഷിയുള്ള, കെല്പ്പു ള്ള, കൈപഴക്കമുള്ള, കൌശലമുള്ള, ചാതുര്യമുള്ള, ചുണയുള്ള, ചുറുചുറുക്കുള്ള, ചെയ്തുതഴക്കമുള്ള, ജ്ഞാനമുള്ള, നിപുണമായ, നൈപുണ്യമുള്ള, പാടവമുള്ള, പ്രാഗത്ഭ്യമുള്ള, വിദഗ്ദ്ധമായ, വിരുതുള്ള, ശക്തമായ, സാമര്ത്ഥ്യ മുള്ള
अन्य भाषाओं में अनुवाद :
अर्थ : ഒരുപാട് ഗുണങ്ങളുള്ള അല്ലെങ്കില്‍ ഏതെങ്കിലും കാര്യത്തില്‍ കാര്യപ്രാപ്തിയുള്ള.
उदाहरण :
മഹാപുരുഷന്മാര്‍ വ്യക്തിത്വം കൊണ്ട് സമര്ത്ഥരാണ്.
अन्य भाषाओं में अनुवाद :
Having an abundant supply of desirable qualities or substances (especially natural resources).
Blessed with a land rich in minerals.अर्थ : സാമര്ത്ഥ്യമുള്ളത്.
उदाहरण :
ഞാന്‍ ഈ പണി ചെയ്യുവാന്‍ സമര്ത്ഥനാണ്.
पर्यायवाची : മിടുക്കനായ
अन्य भाषाओं में अनुवाद :
जिसके पास कुछ करने के लिए आवश्यक साधन, कौशल, जानकारी, शक्ति या क्षमता हो।
मैं यह काम करने के लिए सक्षम हूँ।Having inherent physical or mental ability or capacity.
Able to learn.अर्थ : ഏതെങ്കിലും ജോലി ചെയ്യുന്നതില് വിശേഷപ്പെട്ട യോഗ്യതകള് ഉള്ള ആള്.
उदाहरण :
ധനുര്വിദ്യയില് പ്രവീണനായ വ്യക്തിയാണ് അര്ജുനൻ .
पर्यायवाची : പ്രവീണനായ, മിടുക്കനായ
अन्य भाषाओं में अनुवाद :
जिसमें श्रद्धा या विश्वास का अभाव हो या श्रद्धा न रखने वाला।
अश्रद्ध मनुष्य को भगवद् कृपा कभी नहीं प्राप्त होती है।जो किसी कार्य को करने में विशेष योग्यता रखता हो।
धनुर्विद्या में प्रवीण अर्जुन ने तेल में मछली की परछाईं देखकर उसकी आँख पर निशाना लगाया।Showing lack of due respect or veneration.
Irreverent scholars mocking sacred things.अर्थ : യോഗ്യതയുള്ള സമര്ത്ഥനായ മനുഷ്യൻ.
उदाहरण :
പ്രാപ്തിയോടു കൂടി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവൻ
पर्यायवाची : കാര്യശേഷിയുള്ള, ചുണയുള്ള, ചെയ്തുതഴക്കമുള്ള, നിപുണമായ, പ്രാഗത്ഭ്യമുള്ള, വിദഗ്ദ്ധമായ, ശക്തമായ, സാമര്ത്ഥ്യമുള്ള
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും ജോലി ചെയ്യുന്നതില് വിശേഷപ്പെട്ട യോഗ്യതകള് ഉള്ള ആള്.
उदाहरण :
ധനുര്വിദ്യയില് പ്രവീണനായ വ്യക്തിയാണ് അര്ജുനൻ
पर्यायवाची : പ്രവീണനായ, മിടുക്കനായ