पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से സമ്പർക്കം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

സമ്പർക്കം   നാമം

अर्थ : ഒരു വസ്‌തു മറ്റൊരു വസ്‌തുവിനെ തൊടുന്ന അല്ലെങ്കില്‍ മുട്ടുന്ന അവസ്ഥ.

उदाहरण : ചെപ്പടിവിദ്യക്കാരന്‍ വീണ്ടും വീണ്ടും പാമ്പിനെ സ്പര്ശിച്ചു കൊണ്ടിരിക്കുന്നു അംളവും ആയി സമ്പര്ക്കത്തില്‍ വരുമ്പോള്‍ ലിറ്റ്മസ്‌ കടലാസ്‌ ചുവപ്പാകും.

पर्यायवाची : ഉരസല്‍, ഉരുമ്മല്‍, ഏശല്‍, തടവല്‍, തലോടല്, തീണ്ടല്‍, തൊടല്‍, തൊടീല്, സ്പർശം, സ്പർശനം


अन्य भाषाओं में अनुवाद :

एक वस्तु के दूसरी वस्तु से सटने या छूने की क्रिया।

मदारी बार-बार साँप को स्पर्श कर रहा था।
अम्ल के सम्पर्क में आने पर लिटमस पेपर लाल हो जाता है।
अभिमर्श, अभिमर्ष, अभिमर्षण, अवमर्श, अवमर्षण, आलंभ, आलंभन, आलम्भ, आलम्भन, परश, परस, संपर्क, संस्पर्श, सम्पर्क, स्पर्श

अर्थ : കൂട്ടം ചേരുന്ന പ്രക്രിയ.

उदाहरण : ചീത്ത ആള്ക്കാരുമായുള്ള സഹവാസം കാരണം രാമന്‍ നശിച്ചു.

पर्यायवाची : കൂട്ടായ്മ, കൂട്ടുകെട്ട്‌, ചങ്ങാത്തം, മൈത്രി, സംഗം, സഹവാസം, സൌഹൃദം


अन्य भाषाओं में अनुवाद :

संग रहने की क्रिया।

बुरे लोगों की संगति के कारण राम बिगड़ गया।
आसंग, आसङ्ग, इशतराक, इशतिराक, इश्तराक, इश्तिराक, संग, संग-साथ, संगत, संगति, संसर्ग, साथ, सोहबत

The state of being with someone.

He missed their company.
He enjoyed the society of his friends.
companionship, company, fellowship, society

चौपाल