पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से സമ്മതിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

സമ്മതിക്കുക   ക്രിയ

अर्थ : പരീക്ഷണം അല്ലെങ്കില് തെളിവിനു വേണ്ടി സ്വീകരിക്കുക.

उदाहरण : കോടതി താങ്കളുടെ കപടവാദം സ്വീകരിക്കില്ല.

पर्यायवाची : അംഗീകരിക്കുക, കൈക്കൊള്ളുക, സ്വീകരിക്കുക


अन्य भाषाओं में अनुवाद :

* परीक्षण या प्रमाण के लिए स्वीकार करना।

न्यायालय आपके झूठे तर्कों को नहीं स्वीकारेगा।
स्वीकार करना, स्वीकारना

Consider or hold as true.

I cannot accept the dogma of this church.
Accept an argument.
accept

अर्थ : മഹത്വം തിരിച്ചറിയുക

उदाहरण : താങ്കള് ആഭ്യന്തര കാര്യങ്ങളില് അഭിജ്ഞനാണ് എന്ന് ഇനിയെങ്കിലും സമ്മതിക്കേണ്ടി വരും

पर्यायवाची : അംഗീകരിക്കുക, അനുവദിക്കുക, അനുസരിക്കുക, ബോധിക്കുക


अन्य भाषाओं में अनुवाद :

देवता आदि की भेंट या पूजा करने का संकल्प करना।

दादी ने कुलदेवी को बकरा माना है।
मन्नत करना, मानना

Dedicate to a deity by a vow.

consecrate, vow

अर्थ : ഏതെങ്കിലും ഒരു കാര്യത്തിനായി സമ്മതിക്കുക

उदाहरण : ഈ കുട്ടി ശാസ്ത്രീയമായി വളരുവാൻ ഞങ്ങൾ എല്ലാവരും സമ്മതിക്കുന്നു


अन्य भाषाओं में अनुवाद :

मन में किसी प्रकार की धारणा या विचार स्थिर करना या मन में समझ लेना।

यह बच्चा बड़ा होकर वैज्ञानिक बनेगा, ऐसा हम सब मानते हैं।
मानना

अर्थ : സമ്മതിക്കുക

उदाहरण : ഞാന്‍ താങ്കളുടെ വാക്കുകള്‍ സമ്മതിക്കുന്നു.

पर्यायवाची : യോജിക്കുക, സ്വീകരിക്കുക


अन्य भाषाओं में अनुवाद :

Agree freely.

She volunteered to drive the old lady home.
I offered to help with the dishes but the hostess would not hear of it.
offer, volunteer

अर्थ : സമ്മതിക്കുക

उदाहरण : കോപിഷ്ഠയായ റാണി സമ്മതിച്ചു

पर्यायवाची : അനുകൂലമാവുക, അനുവദിക്കുക, അനുസരിക്കുക, ബോധിക്കുക, യോജിക്കുക


अन्य भाषाओं में अनुवाद :

मान जाना।

रूठी रानी मान गई।
अनुकूल होना, मानना

अर्थ : മഹത്വം തിരിച്ചറിയുക

उदाहरण : താങ്കള്‍ ആഭ്യന്തരകാര്യങ്ങളില്‍ അഭിജ്ഞനാണ് എന്ന് ഇനിയെങ്കിലും സമ്മതിക്കേണ്ടി വരും

पर्यायवाची : അംഗീകരിക്കുക, ശരിവയ്ക്കുക


अन्य भाषाओं में अनुवाद :

महत्व समझना।

अब तो मानना पड़ेगा कि तुम गृह-विज्ञान की जानकार हो।
मानना

Accept (someone) to be what is claimed or accept his power and authority.

The Crown Prince was acknowledged as the true heir to the throne.
We do not recognize your gods.
acknowledge, know, recognise, recognize

चौपाल