अर्थ : കൂടെ ഉള്ള ആള്
उदाहरण :
എന്റെ എല്ലാ കൂട്ടുകാരും വീട്ടിൽ പോയികഴിഞ്ഞു
पर्यायवाची : കൂട്ടുകാര്
अन्य भाषाओं में अनुवाद :
अर्थ : ഒരാളോടൊപ്പം ജോലിചെയ്യുക.
उदाहरण :
രാമന്റെ സഹപ്രവര്ത്തകര് അവനോട് ഈര്ഷ്യത വച്ചു പുലര്ത്തുന്നു.
पर्यायवाची : സഹകര്മ്മി, സഹപ്രവര്ത്തകന്
अन्य भाषाओं में अनुवाद :
A fellow worker.
workmate