पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से സഹാനുഭൂതി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

സഹാനുഭൂതി   നാമം

अर्थ : ആരുടെയെങ്കിലും പ്രയാസം കണ്ടിട്ട്‌ അതു മൂലം ദുഃഖം ഉണ്ടാകുന്ന അവസ്ഥ അല്ലെങ്കില് ഭാവം.

उदाहरण : സജ്ജനങ്ങള്‍ എപ്പോഴും മറ്റുള്ളവരുടെ മേല്‍ സഹാനുഭൂതി ഉള്ളവരാണ്

पर्यायवाची : അനുകമ്പ, അനുതാപം, കാരുണ്യം, സഹതാപം


अन्य भाषाओं में अनुवाद :

किसी को कष्ट में देखकर उससे दुखी होने की अवस्था या भाव।

संतलोग सदा दूसरों के प्रति सहानुभूति रखते हैं।
संवेदना, सहानुभूति, हमदर्दी

Sharing the feelings of others (especially feelings of sorrow or anguish).

fellow feeling, sympathy

अर्थ : സംവേദനശീലമുളള അവസ്ഥ അല്ലെങ്കില്‍ ഭാവം

उदाहरण : സർക്കാര്‍ ജനങ്ങളുടെ പ്രശ്നങ്ങളുടെ നിരസിക്കല്‍ സഹാനുഭൂതിയോടുകൂടി ചെയ്യേണ്ടതാകുന്നു

पर्यायवाची : സംവേദനശീലത


अन्य भाषाओं में अनुवाद :

संवेदनशील होने की अवस्था या भाव।

सरकार को जनता की समस्याओं का निराकरण संवेदनशीलता के साथ करना चाहिए।
संवेदनशीलता, संवेद्यता

Sensitivity to emotional feelings (of self and others).

sensitiveness, sensitivity

अर्थ : മറ്റുള്ളവരുടെ ദുഃഖം ദൂരീകരിക്കാന്‍ ഉള്പ്രേരണ കൊടുക്കുന്ന ആവേശത്തിന്റെ അവസ്ഥ.

उदाहरण : അല്ലയോ ഈശ്വരാ, താങ്കള്‍ എല്ലാ ജീവജാലാങ്ങളോടും ദയ കാണിക്കണേ.

पर्यायवाची : അനുകമ്പ, അനുതാപം, അലിവു്‌, ആര്ദ്രത, ഉള്ളഴിവു്‌, കനിവു്‌, കരുണരസം, കൃപ, ഘൃണ, ദയവു്, പരിതാപം, പ്രീതി, മനസ്സലിവു്, സഹതാപം


अन्य भाषाओं में अनुवाद :

वह मनोवेग जो दूसरे का दुख देखकर उत्पन्न होता है।

दया एक सात्विक भावना है।
अनुकंपा, अनुकम्पा, अनुक्रोश, अनुग्रह, अनुषंग, इनायत, करुणा, करुना, कारुण्य, कृपा, तरस, दया, निवाजिश, फजल, फजिल, मेहर, रहम, रहमत, वत, शफक, शफकत, शफ़क़, शफ़क़त

A deep awareness of and sympathy for another's suffering.

compassion, compassionateness

अर्थ : ദയ അല്ലെങ്കില്‍ അനികമ്പ കാണിക്കുന്ന ക്രിയ

उदाहरण : എല്ലാവരോടും അനുകമ്പ കാണിക്കുക എന്നത് നമ്മുടെ ധര്മ്മമാണ്

पर्यायवाची : അനുകമ്പ, കരുണ, ദയ


अन्य भाषाओं में अनुवाद :

अनुकंपा या दया करने की क्रिया।

सभी के प्रति अनुकंपन ही हमारा धर्म है।
अनुकंपन, अनुकम्पन

A kind act.

benignity, kindness

സഹാനുഭൂതി   നാമവിശേഷണം

अर्थ : ദയ ഉള്ളവന്, ദയാലു.

उदाहरण : ദയാലു ആയ ആളുകള്‍ മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറായിരിക്കും ഭഗവാന്‍ പാവപെട്ടവരോടു കരുണയുള്ളവനാണു്.

पर्यायवाची : അനുകമ്പ, അനുക്രോശം, അനുതാപം, അലിവു്, ആര്ദ്രത, ഉദാര്യം, കാരുണ്യം, കൃപ, ഘൃണ, ദയ, ഭൂതദയ, മനസ്സലിവു്, മമത, മഹാമനസ്കത, സഹതാപം


अन्य भाषाओं में अनुवाद :

जिसमें दया हो। जो नृशंस न हो।

दयालु लोग दूसरों की सहायता के लिये सदैव तत्पर रहते हैं।
श्रीरामचन्द्र कृपालु भजु मन हरण भव भय दारुणं।
अक्रूर, अनुकंपक, अनुकम्पक, अनुग्राहक, अनुग्राही, अनृशंस, उदात्त, करुण, करुणामय, करुणायुक्त, करुणावान, कारुणिक, कारूणिक, कृपालु, दयामय, दयार्द्र, दयालु, दयावंत, दयावान, दयावान्, दयाशील, नवाज, नवाज़, महर, मेहरबान, सहृदय, सहृदयी, सुहृदय

Having or proceeding from an innately kind disposition.

A generous and kindhearted teacher.
kind-hearted, kindhearted

चौपाल