अर्थ : ഏതെങ്കിലും കാര്യത്തെ സാക്ഷ്യപ്പെടുത്തുക
उदाहरण :
സാക്ഷിയെ കൊണ്ട് സാക്ഷ്യപ്പെടുത്തിയതിനു ശേഷമേ താങ്കള്ക്ക് ഈ ബാങ്കില്‍ അക്കൌണ്ട് തുടങ്ങാന്‍ സാധിക്കൂ.
अन्य भाषाओं में अनुवाद :
वह जो कोई बात, कार्य आदि को प्रमाणित करे।
प्रमाणकर्ता के प्रमाणित करने के बाद ही इस बैंक में आपका खाता खोला जायेगा।(law) a person who attests to the genuineness of a document or signature by adding their own signature.
attestant, attestator, attestor, witnessअर्थ : എന്തെങ്കിലും സംഭവം സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ട ആള്.
उदाहरण :
പോലീസ് ഈ കൊലപാതകവും ആയി ബന്ധപ്പെട്ട സാക്ഷികളെ ചോദ്യം ചെയ്‌തു കൊണ്ടിരിക്കുന്നു.
पर्यायवाची : കണ്ടയാള്, ദൃക്സാക്ഷി
अन्य भाषाओं में अनुवाद :
वह जिसने कोई घटना अपनी आँखों से देखी हो।
पुलिस इस हत्या के सिलसिले में प्रत्यक्षदर्शियों से पूछताछ कर रही है।अर्थ : ഏതെങ്കിലും വിവാദ വിഷയത്തിലുള്ള തന്റെ അറിവ് പറയുക
उदाहरण :
ഈ വിഷയത്തില് പ്രതിഭാഗം കള്ള സാക്ഷിയെ ഹാജരാക്കി
अन्य भाषाओं में अनुवाद :
(law) a person who testifies under oath in a court of law.
witness