पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से സാഗരം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

സാഗരം   നാമം

अर्थ : ഏതെങ്കിലും വിഷയത്തിലുള്ള ജ്ഞാനം അല്ലെങ്കില്‍ ഗുണം എന്നിവയുടെ വളരെ വലിയ ആധാരം.

उदाहरण : സംത് കബീര് അറിവിന്റെ ഭണ്ഡാരം ആയിരുന്നു

पर्यायवाची : ഭണ്ടാരം


अन्य भाषाओं में अनुवाद :

किसी विषय के ज्ञान या गुण आदि का बहुत बड़ा आगार।

संत कबीर ज्ञान के भंडार थे।
खान, भंडार, भण्डार, समुद्र, सागर

An abundant source.

She was a well of information.
fountainhead, well, wellspring

अर्थ : ജലമുള്ള അല്ലെങ്കില്‍ ജലത്താല്‍ മൂടപ്പെട്ട ഭൂമിയുടെ ഭാഗം.

उदाहरण : ഭൂമിയുടെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും സമുദ്രത്താൽ മൂടപ്പെട്ട ഭൂതലമാണ്.

पर्यायवाची : അകൂപാരം, അപാം പതി, അപ്പതി, അബ്ധി, അര്ണ്ണവം, ആഴി, ഉദധി, കടല്‍, ജലനിധി, പാരാവാരം, സമുദ്രം


अन्य भाषाओं में अनुवाद :

पृथ्वी का वह भाग जिसमें जल है या जो जल से ढका है।

पृथ्वी का लगभग दो तिहाई भाग जलीय धरातल है।
जल, जलीय धरातल, जलीय-धरातल

The part of the earth's surface covered with water (such as a river or lake or ocean).

They invaded our territorial waters.
They were sitting by the water's edge.
body of water, water

अर्थ : അളവ്, വലിപ്പം മുതലായവ അനന്തമായത്.

उदाहरण : അത് പ്രണയത്തിന്റെ സാഗരമാണ്.

पर्यायवाची : കടല്‍‍, സമുദ്രം


अन्य भाषाओं में अनुवाद :

* जिसकी मात्रा, आयतन आदि अनन्त हो।

वह प्रेम का सागर है।
समुद्र, सागर

Anything apparently limitless in quantity or volume.

ocean, sea

चौपाल