अर्थ : ആരുടെയെങ്കിലും പ്രതിരൂപമായ അല്ലെങ്കില്‍ രൂപം, ആകൃതി മുതലായവയില്‍ ഒരു പോലെയുള്ള.
उदाहरण :
അവന് മൂന്ന് തത്സ്വരൂപമായ മൂര്‍ത്തികള്‍ വാങ്ങി.
पर्यायवाची : തത്സ്വരൂപമായ, പ്രതിച്ഛായയുള്ള, പ്രതിരൂപമായ
अन्य भाषाओं में अनुवाद :