अर्थ : ഏതെങ്കിലും സാധനം ഉണ്ടാക്കുമ്പോഴോ അല്ലെങ്കില്‍ ഏതെങ്കിലും പണി ചെയ്യുമ്പോളോ ഉപയോഗിക്കുന്ന വസ്തു.
उदाहरण :
അവന്‍ അങ്ങാടിയില്‍ നിന്നു തന്റെ കുട്ടികള്ക്ക് പലതരത്തിലുള്ള കളിക്കോപ്പു സാധനങ്ങള് വാങ്ങി.
पर्यायवाची : സാമാനം
अन्य भाषाओं में अनुवाद :
An instrumentality needed for an undertaking or to perform a service.
equipment