पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से സുഖം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

സുഖം   നാമം

अर्थ : ഒരാള്‍ വഴിയെ അല്ലെങ്കില്‍ വേറെ ഏതെങ്കിലും വിധത്തില്‍ ഉണ്ടാകുന്ന ഒരാളുടെ നന്മ.

उदाहरण : ഏല്ലാവര്ക്കും ക്ഷേമമുണ്ടാകുന്ന ജോലിചെയ്യുക.

पर्यायवाची : ഐശ്വര്യം, ക്ഷേമം, ഗുണം, നന്മ, മംഗളം


अन्य भाषाओं में अनुवाद :

किसी के द्वारा या अन्य किसी प्रकार से होने वाली किसी की भलाई।

वही काम करें जिसमें सबका हित हो।
कल्याण, फ़ायदा, फायदा, भला, मंगल, हित

Something that aids or promotes well-being.

For the benefit of all.
benefit, welfare

अर्थ : സുഖവും സ്വസ്ഥവും ആയിരിക്കുന്ന അവസ്ഥ.

उदाहरण : വീട്ടില്‍ എല്ലാവര്ക്കും സുഖമാണ് .

पर्यायवाची : ശാന്തിയും സമാധാനവും


अन्य भाषाओं में अनुवाद :

The condition of prospering. Having good fortune.

prosperity, successfulness

अर्थ : എപ്പോഴും ഇങ്ങനെ തന്നെ ഉണ്ടായിരിക്കണം എന്ന അനുകൂലവും പ്രിയങ്കരവുമായ അനുഭവം.

उदाहरण : ആഗ്രഹങ്ങളെ ത്യജിക്കൂ എന്നാല് സുഖമല്ലാതെ മറ്റൊന്നും ഉണ്ടാകില്ല.

पर्यायवाची : ആനന്ദം, സന്തോഷം


अन्य भाषाओं में अनुवाद :

वह अनुकूल और प्रिय अनुभव जिसके सदा होते रहने की कामना हो।

तृष्णा का त्याग कर दो तो सुख ही सुख है।
अराम, आराम, आसाइश, इशरत, क्षेम, ख़ुशहाली, खुशहाली, खुशाल, चैन, त्रिदिव, राहत, सुख

A feeling of extreme pleasure or satisfaction.

His delight to see her was obvious to all.
delectation, delight

अर्थ : ശാന്തത അല്ലെങ്കില് ആരോഗ്യം ഉണ്ടാകുന്ന അവസ്ഥ.

उदाहरण : ചിട്ടയായ വ്യായാമത്തില്‍ നിന്ന് ആരോഗ്യം ശരിയാകും.

पर्यायवाची : അഗദം, അനാമയം, അനുന്മാ ദം, അയക്ഷ്മം, അരോഗത, ആരോഗ്യം, ഉണർവ്വ്, ഉത്സാഹം, ഉന്മോഷം, കരുത്ത്‌, കെല്പ്‌, ചുറുചുറുക്ക്‌, ത്രാണി, പാടവം, വെളിവ്‌, ശരീരസുഖം, സ്വാസ്ഥ്യം


अन्य भाषाओं में अनुवाद :

स्वस्थ या निरोग होने की अवस्था।

नियमित व्यायाम करने से स्वास्थ्य ठीक रहता है।
अरोगिता, अरोग्यता, आरोगिता, तंदरुस्ती, तबियत, तबीयत, बहाली, सेहत, स्वास्थ्य

The general condition of body and mind.

His delicate health.
In poor health.
health

अर्थ : ഏതെങ്കിലും ഒരു പണി ചെയ്യുമ്പോള്‍ വിഷമമല്ലെങ്കില്‍ വിഘ്നം ഉണ്ടാകാതിരിക്കുക.

उदाहरण : മറ്റുള്ളവരെ അപേക്ഷിച്ചു താങ്കളുടെ കൂടെ പണി ചെയ്യുവാന് സൌകര്യം കൂടുതല്‍ ഉണ്ടു്.

पर्यायवाची : അനുകൂലാവസ്ഥ, ഇടം, എളുപ്പം, തക്ക അവസരം, പ്രയാസമില്ലായ്മ, പ്രായോഗികത, ഭാഗ്യം, യോഗം, സന്ദര്ഭാനുകൂല്യം, സമ്പത് സമൃദ്ധി, സുഖ സൌകര്യം, സുഖാനുഭവം, സുഗമമായ സ്ഥിതി, സൌകര്യം, സ്ഥലസൌകര്യം


अन्य भाषाओं में अनुवाद :

वह स्थिति जिसमें कोई काम करने में कुछ कठिनता या अड़चन न हो।

दूसरों की अपेक्षा आपके साथ काम करने में ज्यादा सुविधा है।
आसानी, सहूलियत, सुगमता, सुभीता, सुविधा

Freedom from difficulty or hardship or effort.

He rose through the ranks with apparent ease.
They put it into containers for ease of transportation.
The very easiness of the deed held her back.
ease, easiness, simpleness, simplicity

चौपाल