पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से സുരഭി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

സുരഭി   നാമം

अर्थ : എല്ലാ ആഗ്രഹവും പൂര്ത്തികരിച്ച് നല്കുന്ന ഒരു പശു അതിനെ പറ്റിയുള്ള വര്ണ്ണനകള് പുരാണങ്ങളില് കാണാം

उदाहरण : കാമധേനു സ്വര്ഗ്ഗത്തില് വസിക്കുന്നു

पर्यायवाची : കാമധേനു


अन्य भाषाओं में अनुवाद :

पुराणानुसार एक गाय जो सब इच्छाओं को पूरा करती है।

कामधेनु का निवासस्थान स्वर्ग है।
कामदा, कामदुहा, कामधुक, कामधेनु, गोकन्या, शबला, सुरगैया, सुरधेनु, सुरभि

An imaginary being of myth or fable.

mythical being

अर्थ : സുഗന്ധവില്പ്പനക്കാരന്.

उदाहरण : ഇപ്പോഴൊക്കെ വ്യാജ സുഗന്ധ ദ്രവ്യം വില്ക്കുന്നവരും ഉണ്ടു്.

पर्यायवाची : കസ്തൂരി, നല്ല മണം, പരിമളദ്രവ്യം, സുഗന്ധം, സുഗന്ധദ്രവ്യ വ്യാപാരി, സെന്റ്, സൌരഭ്യം


अन्य भाषाओं में अनुवाद :

इत्र का व्यापार करने वाला व्यक्ति।

आज-कल इत्र व्यापारी नक़ली इत्र का व्यापार भी करने लगे हैं।
अत्तार, इत्र फरोश, इत्र फ़रोश, इत्र व्यापारी, इत्रफरोश, इत्रफ़रोश, इत्रफ़िरोश, इत्रफिरोश, गंधी, गन्धी

Someone who purchases and maintains an inventory of goods to be sold.

bargainer, dealer, monger, trader

अर्थ : ഏതെങ്കിലും വസ്തുവിന്റെ വായുവില് വ്യാപിച്ചിരിക്കുന്ന സൂക്ഷ്മ കണങ്ങളെ മൂക്കു കൊണ്ട്‌ അറിയുന്നത്.

उदाहरण : വനത്തിലായിരിക്കുമ്പോള്‍ വനപുഷ്പങ്ങളുടെ സുഗ്ന്ധം വരുന്നുണ്ടായിരുന്നു

पर्यायवाची : ഗന്ധം, ഘ്രാണം, ചൂര്‌, ദുര്ഗ്ഗന്ധം, നാറ്റം, പരിമളം, മണം, വാട, വാസന, സുഗന്ധം, സൌരഭ്യം


अन्य भाषाओं में अनुवाद :

वायु में मिले हुए किसी वस्तु के सूक्ष्म कणों का प्रसार जिसका ज्ञान या अनुभव नाक से होता है।

जंगल से गुजरते समय जंगली पुष्पों की गंध आ रही थी।
गंध, गन्ध, बास, महक, वास

The sensation that results when olfactory receptors in the nose are stimulated by particular chemicals in gaseous form.

She loved the smell of roses.
odor, odour, olfactory perception, olfactory sensation, smell

अर्थ : തിന്നുവാന് പറ്റിയ ഒരു പഴം.

उदाहरण : അവന്‍ ഈന്തപ്പഴം തിന്നുകൊണ്ടിരിക്കുന്നു.

पर्यायवाची : ഈത്തപ്പഴം, ഈന്തപ്പഴം, കന്ദുരുകി, ഖര്ജ്ജൂരം, ഗജഭക്ഷ, മഹേരുണ, രസ, സല്ലകി, സുവഹ, ഹ്രാദിനി


अन्य भाषाओं में अनुवाद :

रेगिस्तान में होने वाले एक पेड़ के बेर के आकार के लंबोतरे मीठे फल जो खाए जाते हैं।

वह खजूर खा रहा है।
कनक, खजूर, खरजूर, खर्जूर, महारस

Sweet edible fruit of the date palm with a single long woody seed.

date

अर्थ : പാലിനു വേണ്ടി പ്രസിദ്ധമായ കൊമ്പുള്ള സസ്യാഹാരി ആയ പെണ്‍ നാല്ക്കാലി വളര്ത്തുമൃഗം .

उदाहरण : പശു അതിന്റെ കുട്ടിയെ പാല് കുടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദുക്കള്‍ പശുവിനെ ഗോ മാതാവായി കണക്കാക്കി പൂജ ചെയ്യുന്നു.

पर्यायवाची : അഘ്ന്യ, അര്ജുഹേനി, ഉസ്ര, ഉസ്രിക, കല്യാണി, കാമധേനു, ഗോജതിയിലെ പെണ്ണൂ്‌, ഗോവു്, പശു, മാത, മാഹേയി, രോഹിണി, ശൃംഗിണി, സൌരഭേയി


अन्य भाषाओं में अनुवाद :

सींग वाला एक पालतू शाकाहारी मादा चौपाया जो अपने दूध के लिए प्रसिद्ध है।

गाय अपने बछड़े को दूध पिला रही है।
हिन्दू लोग गाय को गो-माता कहते हैं एवं उसकी पूजा करते हैं।
इड़ा, इला, उषा, गऊ, गाय, गैया, गो, गौ, तनू, धात्री, धेनु, निलिंपा, निलिम्पा, पीवरी, रेवती, रोहिणी, वहती, वृषा, सुरभि

Female of domestic cattle:.

`moo-cow' is a child's term.
cow, moo-cow

अर्थ : ചെടിയുടെ തടി മുതലായവയില് നിന്ന് പുറപ്പെടുന്ന ഒട്ടലുള്ള അല്ലെങ്കില്‍ പശയുള്ള സ്രവം.

उदाहरण : പശ കടലാസ്‌ മുതലായവ ഒട്ടിക്കുന്ന ജോലി ചെയ്യുന്നു.

पर्यायवाची : അരക്ക്‌, ആസംജകം, കറ, കീല്‌, കോലരക്ക്, പശ, മരക്കറ, മുദ്രത്തിരി, മുദ്രയരക്ക്‌


अन्य भाषाओं में अनुवाद :

वनस्पति के तने आदि से निकला हुआ चिपचिपा या लसदार स्राव।

गोंद कागज़ आदि चिपकाने के काम आता है।
गम, गोंद, निर्यास, लस, लासा, वेष्ट, वेष्टक

Any of various substances (soluble in water) that exude from certain plants. They are gelatinous when moist but harden on drying.

gum

चौपाल