अर्थ : ഏതെങ്കിലും സ്ഥലത്ത് അല്ലെങ്കില്‍ ദേശത്ത് താമസിക്കുന്നയാളുകളുടെ എണ്ണല് അല്ലെങ്കില്‍ കണക്ക്.
उदाहरण :
സെന്സസ് വഴി ജനസംഖ്യ ജനന മരണ നിരക്കുകള്‍ മുതലായവയെ പറ്റി അറിവ് ലഭിക്കുന്നു.
पर्यायवाची : കാനേഷുമാരികണക്കെടുപ്പ്, ജനസംഖ്യാഗണനം
अन्य भाषाओं में अनुवाद :
किसी स्थान अथवा देश के निवासियों की होने वाली गणना या गिनती।
जनगणना से जनसंख्या, जन्मदर, मृत्युदर आदि का पता चलता है।